Activate your premium subscription today
മാതാപിതാക്കള്ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സ്വരച്ചേര്ച്ചയില്ലായ്മയുമൊക്കെ പല കുടുംബങ്ങളിലും പതിവാണ്. വ്യത്യസ്ത അഭിരുചികളും സ്വഭാവവുമുള്ള വ്യക്തികള് ഒരുമിച്ചു നില്ക്കുമ്പോള് വഴക്കുകള് ഉണ്ടാകുന്നതില് അസ്വാഭാവികതയുമില്ല. എന്നാല് പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില് ഇരകളാകുന്നത്
പഠിച്ചതെല്ലാം പെട്ടന്നു മറന്നുപോകുന്നത് കുട്ടികളെ മാത്രമല്ല മുതിര്ന്നവരെയും വിഷമിപ്പിക്കുന്ന വിഷയമാണ്. ഓര്മ്മശക്തി വര്ധിപ്പിക്കാന് നിരവധി മാര്ഗ്ഗങ്ങളുണ്ട്. ചിലതൊക്കെ പരാജയപ്പെട്ടേക്കാം എന്നാല് മറ്റു ചിലതൊക്കെ വിജയിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കാവുന്ന പ്രധാനപ്പെട്ട നാലു മാര്ഗങ്ങള്
പാചകമെന്നത് കുട്ടികളെ സംബന്ധിച്ചു ഏറെ കൗതുകം പകരുന്ന ഒന്നാണ്. അടുക്കളയിലെ കൗണ്ടർ ടോപിനു മുകളിൽ കയറിയിരുന്നു അമ്മ ചെയ്യുന്നത് സാകൂതം വീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം കുട്ടികളും. ഇടയ്ക്കൊന്നു പാചകം പഠിക്കാനും ചിലർ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ രസകരമായ വിഡിയോ ആണ് സിജു വിൽസൺ
നടിയും അവതാരകയുമായ പാർവതി കൃഷ്ണ എല്ലാവർക്കും സുപരിചിതയാണ്. റീലുകളിലൂടെയും മറ്റും പാർവതിയുടെ മകൻ അച്ചുക്കുട്ടൻ എന്ന ബേബി അവ്യുക്തും. അച്ചുക്കുട്ടന് ഇന്ന് നാലാം പിറന്നാളാണ്. അമ്മ പാർവതി കൃഷ്ണയും അച്ഛൻ ബാലഗോപാലും സോഷ്യൽമീഡിയയിൽ തങ്ങളുടെ പൊന്നോമനയ്ക്ക് ആശംസകൾ നേർന്നു. മനോഹരമായ വിഡിയോ പങ്കുവെച്ചാണ്
പുഷ്പ 2 എന്ന വമ്പൻ സിനിമയുടെ വിജയാഘോഷത്തിലാണ് തെന്നിന്ത്യ മുഴുവൻ. ചിത്രത്തിന്റെ റിലീസിന് മുൻപേ ഹൃദയം തൊടുന്നൊരു കുറിപ്പുമായി പിതാവിന് വിജയാശംസകൾ അറിയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ പുത്രൻ അയാൻ. പിതാവിനെ പ്രശംസിച്ചു കൊണ്ടുള്ള കത്തിൽ താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനെന്നും അയാൻ
മലയാളി ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും നന്ദൂട്ടി പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെയാണ് നന്ദൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും റീച്ച് കിട്ടിയ റീലുകളിൽ ഒന്നായിരുന്നു നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ. അതിലെ പാർട്ട് 3 വളരെ പെട്ടെന്നാണ് വൈറലായത്.
കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ നാഴികക്കല്ലുകൾ പിന്നിടേണ്ടത് അവരുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. അത്തരത്തിലുള്ള ഒരു നാഴികക്കല്ലാണ് സംസാരം. സാധാരണ രീതിയിൽ ഒരു വയസ് കഴിയുന്നതോടെ കുട്ടികൾ ഓരോ വാക്കുകൾ പറയാൻ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ
സദസ്സുകളെ ഇളക്കിമറിക്കുന്ന ഗായിക ആണെങ്കിലും റിമി ടോമിയുടെ കുട്ടിത്തം തന്നെയാണ് അവരിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. യാത്രകളും ഷോകളും കഴിഞ്ഞ് വീട്ടിൽ എത്തിയാൽ റിമിയുടെ സന്തോഷം എന്നുപറയുന്നത് സഹോദരങ്ങളുടെ കുട്ടികളാണ്. കണ്മണിക്കുട്ടിയും കുട്ടാപ്പിയും കുട്ടിമണിയുമാണ് ആ കുട്ടികൾ. അവധി ദിവസം
'ഞാനൊരു വടയക്ഷി, ഇതുവഴി പോയപ്പോൾ, ചുമ്മാ കേറിയതാ' താളത്തിൽ തേങ്ങ ചിരകി കൊണ്ട് ഒരു കൊച്ചുമിടുക്കി പാടുകയാണ്. പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തേങ്ങ ചിരകുന്നതിന്റെ വേഗതയും. അതുതന്നെയാണ് ഈ വിഡിയോയെ നിമിഷനേരം കൊണ്ട് ഇൻസ്റ്റഗ്രാമിൽ വൈറലാക്കിയതും. 'തേങ്ങ ചിരകി പ്രാന്ത ആയ ഏതോ യക്ഷി കൂടിയതാ' എന്ന
ചേട്ടനും അമ്പിളിയമ്മയ്ക്കും ഒപ്പമാണ് അജുക്കുട്ടൻ വാക്സിനേഷൻ എടുക്കാൻ പോയത്. പാട്ടൊക്കെ പാടി നല്ല ഉഷാറോടെയാണ് വാക്സിനേഷൻ എടുക്കാനായി ഉള്ള യാത്ര. എന്നാൽ, വാക്സിനേഷൻ എടുത്തപ്പോൾ കഥയാകെ മാറി. പാട്ടൊക്കെ പോയി, കരച്ചിലായി, ബഹളമായി ജഗപൊകയായി. അമ്പിളിദേവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇളയമകന്
Results 1-10 of 1676