Activate your premium subscription today
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപു രാജ്യമാണ് അയര്‍ലൻഡ്. ഡബ്ലിനാണ് തലസ്ഥാനം. യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറായാണ് അയര്‍ലൻഡിന്റെ സ്ഥാനം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു.
തുടക്കമിട്ടിട്ട് ഒന്നര വർഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികൾക്ക്. അയർലൻഡിലെ കലാ, സാംസ്കാരിക വേദികളെ തകർപ്പൻ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാൻഡ് ആയ ഡാഫോഡിൽസ് മുന്നേറുന്നു. അയർലൻഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികൾ ചേർന്ന് 2023 ൽ സൗഹൃദ സദസുകളിൽ തുടങ്ങിയ
ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ അന്തരിച്ചു. അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മരിച്ചത്
അയർലൻഡിലെ പോർട്ടഡോണിൽ സെന്റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റി സൺഡേ സ്കൂൾ , കുടുംബ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു.
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷം 'മരിയൻ ഫെസ്റ്റിവിറ്റി' 31ന് വൈകുന്നേരം അഞ്ചു മുതൽ സെന്റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ നടക്കും.
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ യൽദോ പെരുന്നാൾ (ക്രിസ്മസ്) ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ. സജു ഫിലിപ്പ് കാർമ്മികത്വം വഹിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ.മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒഐസിസി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.
ഡബ്ളിന്‍ ∙ ഡബ്ളിന്‍ സിറോ മലബാര്‍ സഭ ബ്ളാക്ക്റോക്ക് സെന്റ് ജോസഫ് മാസ് സെന്റര്‍ ഇടവകയുടെ ക്രിസ്മസ് ന്യുഈയര് ആഘോഷം ഡിസംബര്‍ 28ന് ശനിയാഴ്ച്ച നടക്കും.
അയർലൻഡ്, അതിമനോഹരവും വൈവിധ്യ പൂർണവുമായ പ്രകൃതിദൃശ്യങ്ങൾക്കു പേരുകേട്ടതാണ്. ഗിന്നസ് ബിയറിന്റെ ജന്മസ്ഥലം കൂടിയാണ് അയർലണ്ട്. അയർലൻഡ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ചരിത്രം, ഊർജസ്വലമായ സംസ്കാരം, ഊഷ്മളമായ ആതിഥ്യം എന്നിവയ്ക്ക് പ്രശസ്തമാണ്.
അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12ന് നടക്കും
Results 1-10 of 202