Activate your premium subscription today
Sunday, Mar 30, 2025
എരുമപ്പെട്ടി∙ കാഞ്ഞിരക്കോട് കമുകുതോട്ടങ്ങളിൽ മരങ്ങൾ മുറിച്ചിട്ട് അടയ്ക്ക മോഷണം. പഴുത്ത അടയ്ക്ക കുലകൾ നിറഞ്ഞു നിൽക്കുന്ന കമുകു മരങ്ങൾ കടയേോടെ മുറിച്ചു വീഴ്ത്തി അടയ്ക്ക മോഷ്ടിച്ചു കെണ്ടു പോകുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കീടബാധമൂലമുള്ള രോഗങ്ങളും കാരണം പൊറുതിമുട്ടുന്ന
ഗുരുവായൂർ ∙ ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവന്റെ വീട്ടിൽ കയറിയ മോഷ്ടാവ് മാധവന്റെ ഭാര്യ പുഷ്പലതയുടെ (63) ഒന്നേകാൽ പവന്റെ വള കവർന്നു.ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. കിഴക്കേനട അമ്പാടി പാർക്കിങ് ഗ്രൗണ്ടിന് സമീപം ചായക്കട നടത്തുന്ന മാധവൻ പുലർച്ച കടയിലേക്കായി വീട്ടിൽ നിന്ന് ഇറങ്ങി. പുഷ്പലത വാതിൽ
താനൂർ∙ ജ്വല്ലറികളിലേക്കു മൊത്തമായി സ്വർണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.എളാരംകടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖിനെയാണ് (34) താനൂർ പൊലീസ് പിടികൂടിയത്. 2024 മേയ് 2ന് വൈകിട്ട്
കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമയെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണ് പരീക്ഷയുടെ അവസാനദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.
രാജ്യം മുഴുവൻ സാന്നിധ്യം, ആളുകളുടെ ശ്രദ്ധ തിരിച്ചുള്ള മോഷണത്തിൽ വിദഗ്ധർ, കേന്ദ്രം മഹാരാഷ്ട്ര– ചെന്നൈയിലെ മോഷണ പരമ്പരയോടെ, കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി ഗ്യാങ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാല പൊട്ടിച്ചെടുക്കലും ബൈക്ക് മോഷണവുമാണ് സംഘത്തിന്റെ പ്രധാന പരിപാടി. ‘‘ തുടർച്ചയായ മോഷണം നടത്തിയശേഷം മാസങ്ങളോളം സംഘാംഗങ്ങൾ അപ്രത്യക്ഷരാകും. അന്വേഷണം നിലയ്ക്കുമ്പോൾ വീണ്ടും മറ്റൊരു സ്ഥലത്ത് മോഷണ പരമ്പരയുമായി രംഗത്തെത്തും. മഹാരാഷ്ട്രയാണ് സ്വദേശമെങ്കിലും സംഘത്തിന് രാജ്യത്തെങ്ങും ശൃംഖലകളുണ്ട്’’– പൊലീസ് പറയുന്നു.
മീനങ്ങാടി ∙ മരണവീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. മാനന്തവാടി എരുമത്തെരുവ് പാറക്കൽ റഫീഖിനെ ആണ് പനമരത്തെ വാടക വീട്ടിൽ നിന്നും മീനങ്ങാടി പൊലീസ് പിടികൂടിയത്. ജനുവരി 22 ന് ആണ് ചൂതുപാറ ആനക്കുഴിയിൽ പ്രവീതിന്റെ വീട്ടിൽ മോഷണം നടന്നത്. 2 പവനും ഒരു ലക്ഷവുമാണ് മോഷണം പോയത്. പ്രവീതിനൊപ്പം കഴിഞ്ഞിരുന്ന
വടക്കാഞ്ചേരി ∙ ആലപ്പുഴയിൽ നിന്നു വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിൽ ചൊവ്വ രാവിലെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസിനെ വെട്ടിച്ചു കടന്ന ക്രിമിനൽ കേസ് പ്രതി വടിവാൾ വിനീത് കുമ്പളങ്ങാടു നിന്നു ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടതായി പൊലീസിന്റെ നിഗമനം. 60ഓളം കേസുകളിൽ പ്രതിയായ
മാലപൊട്ടിക്കൽ പരമ്പരയെത്തുടർന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവർച്ചാ സംഘത്തിലെ ഒരാൾ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിർത്ത പുണെ ആംബിവ്ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്.
വടക്കാഞ്ചേരി ∙ മോഷണം, കവർച്ച, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായ 2 പേർ ഇന്നലെ രാവിലെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസിനെ വെട്ടിച്ചു കടന്നു.ഏറെ തിരച്ചിലിനൊടുവിൽ ഒരു പ്രതിയെ രാത്രി കുമരനെല്ലൂർ ഒന്നാംകല്ല് പരിസരത്തുനിന്നു
ചെറുതോണി ∙ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Results 1-10 of 3888
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.