Activate your premium subscription today
ഫൊറൻസിക് നഴ്സിങ്ങിൽ എംഎസ്സി കോഴ്സ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ നഴ്സിങ് ഉപരിപഠനത്തിന് ഒട്ടേറെ പുതിയ കോഴ്സുകൾ വൈകാതെ വരുന്നുണ്ട്. പുതിയ സ്പെഷ്യൽറ്റി പ്രോഗ്രാമുകളിൽ തിയറി ക്ലാസിനെക്കാൾ ക്ലിനിക്കൽ പരിശീലനത്തിനാകും ഊന്നൽ. എംഎസ്സി ഫൊറൻസിക് നഴ്സിങ് 55% മാർക്കോടെ ബിഎസ്സി നഴ്സിങ്
ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠിക്കാൻ നോർക്ക റൂട്സിന്റെ (https://norkaroots.org) ട്രിപ്പിൾ വിൻ പരിശീലനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
ബെർലിൻ/തിരുവനന്തപുരം ∙ പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യവും സ്റ്റൈപ്പൻഡോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന
നഴ്സുമാർക്കു വിശേഷ ശാഖകളിൽ പരിശീലനം നൽകി പ്രവർത്തനക്ഷമത ഉയർത്താനുള്ള പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് ഡിഗ്രി കോഴ്സിൽ 2024–25 വർഷത്തെ പ്രവേശനത്തിന് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 24 മാസം. സ്വാശ്രയ മേഖലയിലെ 16 എണ്ണമടക്കം 19 കോളജുകളിൽ പഠനസൗകര്യമുണ്ട്. ഫിസിക്സ്, കെമിസ്ട്രി,
തിരുവനന്തപുരം∙ കേരള നഴ്സിങ് കൗൺസിലിന്റെ പരിശോധന നടത്താതെ അഫിലിയേഷന് വേണമെന്ന സ്വാശ്രയ നഴ്സിങ് കോളജുകളുടെ ആവശ്യം ആരോഗ്യവകുപ്പ് തള്ളിയതോടെ നഴ്സിങ് പ്രവേശനം അനിശ്ചിതത്വത്തിലാകുമെന്ന് വീണ്ടും ആശങ്ക ഉയരുന്നു. സ്വകാര്യ നഴ്സിങ് കോളജുകള്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നല്‍കണമെന്ന ധനകുപ്പിന്റെ നിര്‍ദേശം
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസുള്ള വരുടെ കുട്ടികൾക്കായി ഇഎസ്ഐസി മെഡിക്കൽ/ ഡെന്റൽ / നഴ്സിങ് കോളജുകളിലും ചില ഗവ.കോളജുകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകളിൽ വകയിരുത്തിയിട്ടുള്ള സീറ്റുകളിലെ (ഐപി ക്വോട്ട) പ്രവേശനം സംബന്ധിച്ച വ്യവസ്ഥകൾ www.esic.gov.in/admissions സൈറ്റിൽ നിന്ന് അറിയാം.
സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നീക്കാനുള്ള നിർണായക ചർച്ച ഇന്ന് 11ന് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടക്കും. സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന തർക്കമാണു പരിഹരിക്കേണ്ടത്. ചർച്ചയിൽ വിട്ടുവീഴ്ചയും അടിയന്തര നടപടികളും ഉണ്ടായില്ലെങ്കിൽ പ്രവേശനം സമയത്തു നടക്കില്ല. കോളജുകളിൽ കേരള നഴ്സിങ് കൗൺസിൽ നടത്തുന്ന പരിശോധനയുടെ കാര്യത്തിലും തീരുമാനമുണ്ടാകണം.
കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല. 1. ബിഎസ്സി നഴ്സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും 2. ബിഎസ്സി എംഎൽടി (മെഡിക്കൽ ലാബ് ടെക്നോളജി): 4 വർഷം 3. ബിഎസ്സി പെർഫ്യൂഷൻ
നഴ്സിങ് ജോലി നേടി വിദേശത്തു പോകാൻ ചിലർ ആഗ്രഹിക്കുമ്പോൾ നഴ്സിങ് കോഴ്സ് തന്നെ വിദേശത്തു ചെയ്യാനാണ് മറ്റു ചിലർ ആഗ്രഹിക്കുന്നത്. നഴ്സിങ് ബിരുദം, ബിരുദാനന്തരബിരുദം ഇവ വിദേശത്തു ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന രാജ്യങ്ങളാണ് യുകെ, യുഎസ്, കാനഡ, ജർമിനി എന്നിവ. ഈ രാജ്യങ്ങളിൽ നഴ്സിങ്
20 വർഷം മുൻപ് വരെ ഭൂരിപക്ഷം വിദ്യാർഥികളും നഴ്സിങ് പഠിക്കാനും അതിനോടനുബന്ധിച്ച് ജോലി ചെയ്യാനുമാണ്കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരുന്നത്. വിരൽത്തുമ്പിൽ ഏതു വിവരവും കിട്ടുന്ന പുതിയ കാലത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും വിദേശപഠനം കൂടുതലായി സ്വപ്നം കണ്ടു തുടങ്ങി. ഒന്നു മനസ്സു
Results 1-10 of 31