Activate your premium subscription today
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ്
ന്യൂഡൽഹി ∙ ഐഐടികൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി പഠനം നടത്തുന്നതിനുള്ള അർഹത നിർണയിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി. 12 വരെ പിഴയില്ലാതെയും 13 മുതൽ 20 വരെ പിഴയോടു കൂടിയും
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷ ‘ഗേറ്റി’ന് (GATE: Graduate Aptitude Test in Engineering)
ഈ വർഷത്തെ ഗേറ്റ് ( ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷ ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലടക്കം നടക്കും. നാളെ മുതൽ സെപ്റ്റംബർ 29 വരെ https://gate2024.iisc.ac.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 13 വരെയും അപേക്ഷ
എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലും മറ്റും ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 2024 ഫെബ്രുവരി 3,4,10,11 തീയതികളിൽ നടക്കും. മാർച്ച് 16നു ഫലം പ്രഖ്യാപിക്കും. 3 വർഷമാണ് സ്കോർ കാലാവധി. പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.
ന്യൂഡൽഹി ∙ അഖിലേന്ത്യാ പരീക്ഷയായ ‘ഗേറ്റി’ൽ ബയോടെക്നോളജി, ഫിലോസഫി, ലിങ്ഗ്വിസ്റ്റിക്സ് പേപ്പറുകളിൽ മലയാളികൾക്ക് ഒന്നാം റാങ്ക്. ബയോടെക്നോളജി പേപ്പറിൽ കാസർകോട് പാലക്കുന്ന് സ്വദേശി കെ.ഐശ്വര്യയ്ക്കാണ് ഒന്നാം റാങ്ക്. സ്കോർ 79.67. വ്യോമസേനയിൽനിന്നു വിരമിച്ച കരിപ്പോടി കണ്ണംകുളം ശ്രീവത്സത്തിൽ
കൊല്ലം ∙ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷ തുടങ്ങാൻ വൈകിയതോടെ ബുദ്ധിമുട്ടിലായി വിദ്യാർഥികളും മാതാപിതാക്കളും. കല്ലുംതാഴം ശ്രീ ബുദ്ധ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിയിൽ ഇന്നലെ ഉച്ചയ്ക്കു 2:30ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആരംഭിച്ചത് 4.50ന് ആണ്. 5.30 ന് തീരേണ്ട പരീക്ഷ
ഏതു വിഷയത്തിൽ ബിരുദം നേടിയവർക്കും കോഴ്സിൽ ചേരാമെങ്കിലും നിഷ്കർഷിക്കപ്പെട്ട വിഷയങ്ങളിൽ ‘ഗേറ്റ്’ യോഗ്യത നേടിയിരിക്കണം. മാത്സ്, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നിവ സംബന്ധിച്ച 10 ചോദ്യങ്ങളും (15 മാർക്ക്) വിഷയസംബന്ധിയായ 55 ചോദ്യങ്ങളും (85 മാർക്ക്) ചേർന്നതാണു പരീക്ഷ. ‘ഗേറ്റി’ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാതൃകാ ചോദ്യങ്ങളുണ്ട്.
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’...Graduate Aptitude Test in Engineering, GATE 2022, Examination
റജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കുമെങ്കിലും പിഴയോടു കൂടി ഒക്ടോബർ 7 വരെ അവസരമുണ്ട്. അടുത്ത വർഷം ഫെബ്രുവരി 4, 5, 11, 12 തീയതികളിലാണു പരീക്ഷ. മാർച്ച് 16നു ഫലം പ്രസിദ്ധീകരിക്കും.
Results 1-10 of 20