Activate your premium subscription today
അബുദാബി ∙ യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു.
ജോലിക്കായുള്ള അപേക്ഷകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ആപ്ലിക്കന് ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള്‍ ഇല്ലാത്തവരുടെ റെസ്യൂമെകള് നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്‍ക്കും
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ
ഏതൊരു സ്ഥാപനത്തിനും മുന്നോട്ട് പോകണമെങ്കില്‍ കഴിയും നൈപുണ്യശേഷിയും ചുറുചുറുക്കുമുള്ള നല്ല ന്യൂജനറേഷന് യുവാക്കള്‍ വേണം. കഴിവുള്ള ജെന്‍ സി തലമുറയെ (1997 നും 2010നും ഇടയില്‍ ജനിച്ചവര്‍) ആകര്‍ഷിക്കുകയും അവരെ പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് പല സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. അമ്മയുടെ ആരോഗ്യ പ്രശ്നം കാരണം കുറച്ച് ദിവസം അവധിയെടുക്കാന്‍ ആഗ്രഹിച്ച സു ക്വിന്‍ എന്ന
കൊരട്ടി ∙ തിരുമുടിക്കുന്ന് സർക്കാർ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി വളപ്പിൽ ഹ്യുമൻ റിസോഴ്സ് പരിശീലനകേന്ദ്രം നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും അടഞ്ഞുകിടക്കുകയാണ്. 10 കോടി രൂപ ചെലവിലായിരുന്നു നിർമാണം. രണ്ടര കോടി രൂപ ചെലവിൽ റിസോഴ്സ് സെന്ററിന് അക്കൊമഡേഷൻ ബ്ലോക്കും നിർമിച്ചു. 2013ലാണു
ദുബായ് ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി.
ദുബായ് ∙ ഗാർഹിക തൊഴിലാളികളുമായുള്ള തൊഴിൽതർക്ക പരാതികൾ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കും.
സൗദിയിൽ വർക്ക് പെർമിറ്റുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാൻ നീക്കം.
ദുബായ് ∙ സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം.
Results 1-10 of 21