Activate your premium subscription today
ബിഎ, ബിഎസ്സി, ബികോം എന്നീ ബിരുദങ്ങളിലൊന്നും ബിഎഡും സംയോജിപ്പിച്ചുള്ളതാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾ (ITEP). ഇക്കൊല്ലത്തെ പ്രവേശനപരീക്ഷ പൂർത്തിയായി. ഖരഗ്പുരിലെയും ഭുവനേശ്വരിലെയും ഐഐടികൾ, കോഴിക്കോട്ടെയും പുതുച്ചേരിയിലെയും വാറങ്കലിലെയും (തെലങ്കാന) എൻഐടികൾ, അലിഗഡ് മുസ്ലിം സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല, തിരുവാരൂരിലെ തമിഴ്നാട് കേന്ദ്ര സർവകലാശാല, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ തുടങ്ങിയവയാണ് ഇക്കൊല്ലം പ്രോഗ്രാം ആരംഭിക്കുന്ന പ്രധാന സ്ഥാപനങ്ങൾ.
എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) പ്രവേശനത്തിനു ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്: www.riemysore.ac.in / https://cee.ncert.gov.in. പ്രവേശനപരീക്ഷയുണ്ട്. അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഡിഗ്രിയും ബിഎഡും കൂടി ചേർന്ന ഇന്റഗ്രേറ്റഡ് ബിഎഡിനുള്ള മുന്നൊരുക്കങ്ങൾ കുറച്ചുനാളായി നാം കാണുന്നു. മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ പോലെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രം നിലവിലുള്ള പ്രോഗ്രാം. ഇപ്പോഴിതാ, കേന്ദ്ര സർവകലാശാലകളിലേക്കും മറ്റുമുള്ള ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ വിജ്ഞാപനം
Results 1-3