Activate your premium subscription today
ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണു മണ്ഡലം (Field). ഗുരുത്വാകർഷണ മണ്ഡലം (gravitational field), വൈദ്യുത മണ്ഡലം (electric field), കാന്തിക മണ്ഡലം (magnetic field), വൈദ്യുതകാന്തിക മണ്ഡലം (electromagnetic field), ക്വാണ്ടം മണ്ഡലം (quantum field) എന്നിങ്ങനെ പല പാഠഭാഗങ്ങളിലും മണ്ഡലം
∙ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) 2 വിശേഷ എംഎസ്സി പ്രോഗ്രാമുകളിലെ (2024–26) പ്രവേശനത്തിന് 25നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 വർഷം. വെബ്: https://recruit.barc.gov.in. 1. എംഎസ്സി–ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ്
ന്യൂഡൽഹി ∙ ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കായി ഐഐടി കാൻപുർ സീറ്റ് സംവരണം ചെയ്തു. അടുത്ത അധ്യയന വർഷം മുതൽ 5 വകുപ്പുകളിലെ ബിടെക്, ബിഎസ് കോഴ്സുകളിലാണ് നേരിട്ടു പ്രവേശനം നൽകുക. ബയോളജിക്കൽ സയൻസ്–ബയോ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, കെമിസ്ട്രി, ഇക്കണോമിക്സ്,
ന്യൂഡൽഹി ∙ എൻസിഇആർടി ഈ വർഷം അവതരിപ്പിച്ച ആറാം ക്ലാസ് പാഠപുസ്തകങ്ങൾ വീണ്ടും പരിഷ്കരിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ ഉള്ളടക്കം ഇല്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വർഷത്തിനുള്ളിൽ ഇവ പരിഷ്കരിക്കുന്നത്. കണക്ക്, സോഷ്യൽ സയൻസ് പുസ്തകങ്ങളിലാണ് കൂടുതൽ അധ്യായങ്ങൾ ചേർക്കുക. പുതിയ പാഠ്യപദ്ധതിയുടെ
മൊത്ത ദേശീയ ചെലവ് (GNE): ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ് മൊത്ത ദേശീയ വരുമാനം (GNI): വരുമാനരീതിയിലൂടെ ദേശീയ
കണക്കിനെ ഇഷ്ടമല്ലെന്ന് പറയാൻ വരട്ടെ. ഇഷ്ടപ്പെടാൻ പുതിയ വഴിയുമായി എത്തുകയാണ് പ്രമുഖ തിയേറ്റർ ഇൻ എഡ്യുക്കേഷൻ പ്രാക്ടീഷനറും സംവിധായകനുമായ നാടകക്കാരൻ മനോജ് സുനി. അരങ്ങിലെ നാടകപ്പെരുമയോടൊപ്പം ക്ലാസ് റൂമിനെ തിയേറ്ററുമായി ബന്ധിപ്പിച്ച് വിവിധ വിദ്യാഭ്യാസപരീക്ഷണങ്ങൾക്ക് വഴിയൊരുക്കിയ പ്രമാടം നേതാജി ഹയർ
ഇൻസൈറ്റ് ഫോർ ഇന്നൊവേഷനും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) കേരള സെല്ലും ചേർന്നു സംഘടിപ്പിച്ച ‘പ്രോജക്ട് ദിശ’ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സ്കൂൾ കുട്ടികൾക്കു ഗണിതത്തിന്റെയും ഇംഗ്ലിഷിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു
കണക്കിൽ അഭിരുചിയും ഉപരിപഠനതാൽപര്യവുമുള്ള വിദ്യാർഥികൾക്കു പ്രോത്സാഹനമേകുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്, ഹോമി ഭാഭ സെന്റർ ഫോർ
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്ന് പണ്ടെന്നോ ചാക്കോ മാഷ് പറഞ്ഞത് ഇന്നും നമ്മളാരും മറക്കാത്തത് നമ്മളിൽ പലരും ആടുതോമയെ പോലെ കണക്ക് വെറുത്തിരുന്നവരായതു കൊണ്ടാവാം. ഹൈസ്കൂളിൽ കണക്ക് വിഷയത്തെ പേടിയോടെയും ഇഷ്ടമില്ലായ്മയോടെയും കാണുന്ന പല കുട്ടികളെയും നമുക്ക് അറിയാം. ചെറുക്ലാസ്സുകളിൽ കണക്കിന്റെ
ന്യൂഡൽഹി : സിബിഎസ്ഇ 10–ാം ക്ലാസിൽ ബേസിക് കണക്ക് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയവർക്കും 11–ാം ക്ലാസിൽ കണക്കെടുത്ത് പഠനം തുടരാം. പഠനനിലവാരം ഉയർന്ന സ്റ്റാൻഡേഡ് കണക്ക് എടുത്തവർക്കു മാത്രമായിരുന്നു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അവസരം നൽകിയിരുന്നത്. എന്നാൽ, വരുന്ന അധ്യയന വർഷം കണക്ക് ബേസിക് എടുത്തവർക്കും
Results 1-10 of 25