Activate your premium subscription today
ലണ്ടൻ ∙ ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള 2 പതിറ്റാണ്ടു കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ യുകെയിലെ കവൻട്രി യൂണിവേഴ്സിറ്റി പദ്ധതി തയാറാക്കി. 1947 മുതൽ 1967 വരെയുള്ള കാലത്തെ ഇരുപതിനായിരത്തോളം ചരിത്ര രേഖകളാണ് പുതിയ രൂപത്തിൽ സംരക്ഷിക്കുക. മുംബൈയിലെ ഹാമിൽട്ടൻ സ്റ്റുഡിയോയിൽ സംരക്ഷിച്ചിട്ടുള്ള 100 വർഷത്തെ അറുപതിനായിരത്തോളം ചരിത്രരേഖകളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കുന്നത്.
ഇടപ്പള്ളി അല്‍ അമീന് സ്കൂളിലായിരുന്നു ആദില്‍ അദ്നാന് പത്താം ക്ലാസ് വരെ പഠിച്ചത്. തൃശൂര്‍ ഹോളി എഞ്ചല്സിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. ഇതിനു ശേഷം പ്രവേശന പരീക്ഷയിലൂടെ എന്‍.ഐ.ഡിയിലേക്ക് ആദിലിന് സെലക്ഷന് കിട്ടുകയായിരുന്നു. എന്‍.ഐ.ഡിയിലെ പഠനകാലത്ത് തന്നെ ആന്ധ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് പ്രോജക്ടിലും ആദില്‍ ഭാഗമായിരുന്നു. കൂ
അഹമ്മദാബാദിനു പുറമേ, ബെംഗളൂരുവിലും ഗാന്ധിനഗറിലും (ഗുജറാത്ത്) ക്യാംപസുകളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിൽ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. 2023ലെ പ്രവേശനത്തിന് ഡിസംബർ 16നു വൈകിട്ടു 4 വരെ അപേക്ഷ സ്വീകരിക്കും. ലേറ്റ് ഫീ നൽകി ഡിസംബർ 19നു വൈകിട്ടു 4 വരെയും അപേക്ഷിക്കാം.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൻഐഡിയിൽ (NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്: admissions.nid.edu.) ഗവേഷണ അവസരം. ഡിസൈൻ വിദ്യാഭ്യാസം / ഇന്നവേഷൻ / പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവ പ്രധാന
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഓഫ് ആർട്സ് സംഘടിപ്പിച്ച സ്റ്റുഡന്റ് ഡിസൈൻ പുരസ്കാരം സ്വന്തമാക്കി അതുൽ ദിനേശ് എന്ന മലയാളി വിദ്യാർഥി. ഹോം സ്വീറ്റ് ഹോം എന്ന വിഭാഗത്തിൽ അതുൽ തയ്യാറാക്കിയ ' ഫോർ വാൾസ്' എന്ന ഡിസൈനിങ് ആശയത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ
Results 1-5