Activate your premium subscription today
‘എനിക്കാണ് ഈ കമ്പനിയെപ്പറ്റിയും ഇവിടുത്തെ ജോലിയെപ്പറ്റിയും എല്ലാമറിയുന്നത്. ഈ ജോലി ഇങ്ങനെയല്ല ചെയ്യേണ്ടത്, ഞാന്‍ പറഞ്ഞുതരാം. നിങ്ങളെക്കാള്‍ ഈ കമ്പനിയില്‍ പത്തോണം കൂടുതല്‍ ഉണ്ടവനാ ഈ ഞാന്‍. ഇന്നലെ വന്ന നിങ്ങള്‍ക്കാണോ എെന്നക്കാള്‍ കൂടുതല്‍ അറിയുന്നത്? ഇത് ഇങ്ങനെ ചെയ്താല്‍ ശരിയാകുമെന്ന് എനിക്കു
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്
നല്ലൊരു ടീം ലീഡറായി നിങ്ങളെ കരിയര്‍ വിജയത്തിലേക്കും തൊഴില്‍ സംതൃപ്തിയിലേക്കും ഒക്കെ നയിക്കേണ്ട ആളാണ് നിങ്ങളുടെ മേലധികാരി അഥവാ ബോസ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ എല്ലാ മേലധികാരികളും ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ ജോലി ചെയ്തെന്ന് വരില്ല. മനുഷ്യര്‍ ഓരോരുത്തരും ഓരോ വിധമായിരിക്കുന്നത്
നിങ്ങളുടെ ആത്മവിശ്വാസത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ് നിങ്ങളുടെ ശരീരഭാഷ എന്നോർക്കണം. നിങ്ങളുടെ നിൽപ്പും നോട്ടവും നടപ്പും ഇരിപ്പും കയ്യുടെ ചലനങ്ങളും മുഖത്തെ ഭാവങ്ങളും നിങ്ങളെ അളക്കാൻ സഹായകമാണ്. പ്രസാദാത്മകവും ഊർജസ്വലവുമാവണം ശരീരഭാഷ. ഹസ്തദാനം ചെയ്യുമ്പോൾ അയഞ്ഞ മട്ടിലുള്ള ഹസ്തദാനം നിങ്ങളെക്കുറിച്ചുള്ള
രണ്ട് തരം കഴിവുകള്‍ അഥവാ നൈപുണ്യ ശേഷികളാണ് ഒരു കരിയര്‍ വിജയത്തിന് ആവശ്യമുള്ളത്. ഒന്ന് ഹാര്‍ഡ് സ്കില്‍സ് അഥവാ സാങ്കേതിക വിജ്ഞാനം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട സവിശേഷജ്ഞാനമാണ് ഇത്. ഉദാഹരണത്തിന് നിങ്ങളുടെ കോഡിങ് ശേഷി, ഡേറ്റ അനലറ്റിക്കല്‍ ശേഷി, സെയില്‍സ് മികവ്, വിദേശ
ജോലി സമയം കഴിഞ്ഞ് വീട്ടില്‍ പോയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നവരുണ്ട്. എത്ര ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ എന്ന് പറഞ്ഞ് ഇവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മുന്‍പത്തെ രീതി. എന്നാല്‍ മാറിയ
എന്തിലും ഏതിലും കുറ്റം മാത്രം കാണുന്നവർക്ക് സുഹൃത്തുക്കൾ കുറവായിരിക്കും. ഓഫിസിൽ സഹപ്രവർത്തകരായി അത്തരക്കാരെ കിട്ടിയാലോ?. തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയാകും. ജീവിതത്തിലെന്ന പോലെ തൊഴിലിടത്തിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. ജോലിയെക്കുറിച്ച് നിരന്തരം നെഗറ്റീവ് പറയുന്നവരുടെ
ഓഫിസുകളിൽ പല തരത്തിലുള്ള ജീവനക്കാരുണ്ട്. ചിലർ കൃത്യസമയത്തു വന്ന് കൃത്യസമയത്ത് ഓഫിസ് വിട്ടിറങ്ങും. മറ്റു ചിലർ ഡ്യൂട്ടി സമയത്തിനു ശേഷമെത്തി ഒരുപാടു വൈകി ഓഫിസിൽ നിന്നറങ്ങും. വേറെ ചിലരാകട്ടെ ഡ്യൂട്ടി സമയത്തിനകം ജോലി തീർത്ത് സഹപ്രവർത്തകരോടും കൂട്ടുകാരോടുമൊക്കെ വർത്തമാനം പറഞ്ഞിരുന്ന് വൈകിയേ ഓഫിസിൽ നിന്ന്
ജോലിയും ജീവിതവും ഉൻമേഷഭരിതമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ജോലിസ്ഥലത്തെ സൗഹൃദങ്ങൾ. സന്തോഷത്തോടെ ജോലി ചെയ്യാനും ഉൽപാദന ക്ഷമത കൂട്ടാനും വ്യക്തിജീവിതത്തിൽ സംഘർഷങ്ങളില്ലാതാ ക്കുന്നതിലും സൗഹൃദങ്ങൾക്കു വലിയ പങ്കുണ്ട്. തെറ്റായി വിധിക്കുമോ എന്ന പേടിയില്ലാതെ സഹായങ്ങൾ ചോദിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണു
പ്രശ്നക്കാർക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുന്ന ചില സാഹചര്യങ്ങളിൽ ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ട അവസ്ഥ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ജോലിസ്ഥലത്തെ ആശയവിനിമയം
Results 1-10 of 24