Activate your premium subscription today
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആദ്യ ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക്
‘ഓണപ്പൂക്കൾ പറിച്ചില്ലേ നീയോണക്കോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ?’ ഈ വരികൾ ആരുടേതാണെന്ന് അറിയാമോ? ഓണമെന്നാൽ ഓണക്കോടിയും ഓണസദ്യയും മാത്രമല്ല, ഒരായിരം വിവര വിശേഷങ്ങളുടേതുകൂടിയാണ്. പിഎസ്സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ധാരാളം. ഈ
സ്വാതന്ത്ര്യദിനത്താട് അനുബന്ധിച്ച് ഒരു തകർപ്പൻ സ്മാർട്ട് ഫോൺ സമ്മാനമായി നേടിയാലോ. സ്വാതന്ത്ര്യ സമര ചരിത്രത്തോട് ബന്ധപ്പെട്ട നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകിമനോരമ ഓൺലൈനും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷനും ചേർന്ന് നടത്തുന്ന ദ ഗ്രേറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കാം. ദ ഗ്രേറ്റ് ഇന്ത്യ ക്വിസ്സിൽ
കേരളത്തിൽ സ്കൂൾ വിദ്യാർഥികളുടെ ഏറ്റവും വലിയ അറിവുത്സവമായി മനോരമ റീഡ് ആൻഡ് വിൻ മെഗാ ക്വിസ് വീണ്ടുമെത്തുന്നു. 9, 10, 11, 12 ക്ലാസുകാർക്കായുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സമ്മാനങ്ങൾ നേടാൻ ഒറ്റവഴി – മലയാള മനോരമ പത്രം മനസ്സിരുത്തി വായിക്കുക. പത്രവാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. സ്കൂൾ,
കോട്ടയം ∙ പൊതുവിജ്ഞാനത്തെ ആസ്പദമാക്കി ആരംഭിച്ച ഏഷ്യൻ പെയിന്റ്സ് റസ്റ്റ് ഷീൽഡ് – മനോരമ ഓൺലൈൻ ഡെയ്ലി ക്വിസിന് മികച്ച പ്രതികരണം. അറിവ് ഉപയോഗപ്പെടുത്തി ക്യാഷ് പ്രൈസ് നേടാൻ ലഭിക്കുന്ന സുവർണാവസരം ആയിരങ്ങളാണു പ്രയോജനപ്പെടുത്തിയത്. ക്വിസിൽ പങ്കെടുത്ത് ദിവസവും | Manorama Daily Quiz | Manorama News | Manorama Online
ഇതൊരു അദ്ഭുത കഥയാണ്, ഒരു കണ്ടുപിടിത്തത്തിന്റെ കഥ. 17 വയസ്സ് മാത്രമുള്ള മൂന്നു സൃഹൃത്തുക്കൾ ചേർന്ന് കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ‘സ്പെഷൽ ഗെയിം’ കണ്ടുപിടിച്ച കഥ... special game, visually challenged, vision beyond
േകരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ െെഡജസ്റ്റ് ‘അഖിലേകരള ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ്പ് പരീക്ഷ’ നടത്തുന്നു. ഇനിയും റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒക്േടാബര്‍ 5 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. പരീക്ഷ നവംബര്‍ 11 ശനിയാഴ്ച. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക്
ബാലരമ െെഡജസ്റ്റ് സ്േകാളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. പരീക്ഷ നവംബർ 11 ന്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനം. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക്
േകരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ െെഡജസ്റ്റ് ‘അഖിലേകരള ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ്പ് പരീക്ഷ’ നടത്തുന്നു. പരീക്ഷ നവംബര്‍ 11 ശനിയാഴ്ച. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. (പരീക്ഷാസമയത്ത് ഇഷ്ടമുളള മീഡിയം തെരഞ്ഞെടുക്കാം) മൂന്നു ഗ്രൂപ്പുകളായി
കോഴിക്കോട്∙ ക്വിസ് സംഘാടകരായ ക്യു ഫാക്ടറി ജെഡിടി ഇസ്ലാമുമായി ചേർന്ന് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യൂ പോസിറ്റീവ് ശിൽപശാല ഏപ്രിൽ 28, 29, 30 തീയതികളിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം നഴ്സിങ് കോളജിൽ നടക്കും. സ്നേഹജ് ശ്രീനിവാസ് നേതൃത്വം നൽകുന്ന ക്വിസ് കളരിയിൽ പന്ത്രണ്ടിലേറെ
Results 1-10 of 22