ADVERTISEMENT

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരു തകർപ്പൻ സ്മാർട് ഫോൺ സമ്മാനമായി നേടിയാലോ. മനോരമ ഓൺലൈനും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷനും ചേർന്നു സംഘടിപ്പിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യ ക്വിസിൽ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകി പങ്കെടുക്കാം. 

ദ ഗ്രേറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.  ലിങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളും  ഓപ്ഷനുകളും നൽ‍കിയിട്ടുണ്ട്.  അതിൽ ശരിയായ ഉത്തരങ്ങളിൽ ക്ലിക്ക് ചെയ്യുക.  ശേഷം താഴെയുള്ള ഫോമിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ–മെയിൽ, പ്രായം എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ക്ലിക്ക് ചെയ്യുക. 

ശരിയായ ഉത്തരങ്ങൾ രേഖപ്പെടുത്തിയവരിൽ നിന്നാകും വിജയിയെ തിരഞ്ഞെടുക്കുക. മത്സരഫലം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.  

കൂടുതൽ അറിയാൻ – ജിടെക് എജ്യുക്കേഷൻ ഇൻസ്റ്റഗ്രാം പേജ് സന്ദർശിച്ച്, ഫോളോ ബട്ടൺ ക്ലിക്ക് ചെയ്യുക.

മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

English Summary:

Celebrate Independence Day with The Great India Quiz and Win a Smartphone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com