Activate your premium subscription today
സൂരിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമൻ’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ഹിഷാം അബ്ദുൾ
കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കുശേഷം ഇരുവരും പ്രണയാതുരരായി ചുംബിക്കുന്ന
നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് 22 വർഷം പൂർത്തിയാകുന്നു. സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽവച്ച് തൃഷയുടെ 22ാം വർഷം ആഘോഷമാക്കി മാറ്റി. തൃഷയ്ക്കായി പ്രത്യേക കേക്കും അണിയറക്കാർ തയാറാക്കിയിരുന്നു. സൂര്യ, ആർജെ ബാലാജി, നാട്ടി തുടങ്ങിയവർ തൃഷയ്ക്ക് ആശംസകൾ നേർന്നു.
വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയർന്നു വരാറുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയാണ് പുതിയ ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള
മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട്
യൂട്യൂബ് വിഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ലോഗേഴ്സിനെ കുരങ്ങന്മാർ എന്നു വിളിച്ചു പരിഹസിച്ച നയൻതാരയ്ക്കു മറുപടിയുമായി തമിഴ് യൂട്യൂബേഴ്സ്. ജീവിതത്തിൽ ബോഡി ഷെയ്മിങ് അടക്കമുള്ള വെല്ലുവിളികൾ താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്നു പറയുന്ന നയൻതാരയ്ക്ക് എന്തുമാകാമോ എന്ന്് ഇവർ
നടി കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ഗോവയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. രണ്ട്
തമിഴ് മാധ്യമത്തിൽ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ രൂക്ഷ പ്രതികരണവുമായി നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി മാംസാഹാരം ഉപേക്ഷിച്ചുവെന്നാണ് തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ
കീർത്തി സുരേഷിന്റെ വിവാഹത്തിന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്ക്കുന്ന വിജയ്യുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെൻഡൂർ സെക്യൂരിറ്റി മേധാവി നയീം മൂസയെയും വിജയ്യ്ക്കൊപ്പം കാണാം.
Results 1-10 of 2052