Activate your premium subscription today
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിയറ്ററില്‍ എത്തിയ നടന് ഗോകുല്‍ സുരേഷ് ആണ് പ്രേക്ഷകര്‍ക്ക് അത്തരമൊരു സര്‍പ്രൈസ്
സിജു വിൽസണെ നായകനാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ.സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം പുഷ്പകവിമാനം ടീസർ എത്തി. നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജുവിനൊപ്പം നമുത(വേല ഫെയിം) ബാലു വർഗീസ് എന്നിവർ
2023ല്‍ പ്രേക്ഷകര്‍ക്കൊരു ധ്യാനമായിരുന്നു ധ്യാന്‍ ശ്രീനിവാസന് ചിത്രങ്ങള്‍. ഇടയ്ക്കൊക്കെ അത് കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഒന്നിനുപിറകേ ഒന്നായി അവ വന്നുപോയി. വന്‍ പരാജയങ്ങളിലും ലവലേശം തളരാതെ വന്നുപോയത് ധ്യാന്‍ ശ്രീനിവാസന്റെ എട്ടു ചിത്രങ്ങള്‍. പതിവുപോലെ ഓരോ
പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകൻ പൊലീസുകാരോട് അസഭ്യം പറയുന്നതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് പരിഹാസം. ‘‘പൊളിറ്റിക്കൽ കറക്റ്റ്നെസ്...സംസ്കാരം....ഭാഷാ ശുദ്ധി...കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ
റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെ കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. 'ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം
രണ്ടു ഭാഷകളിലുള്ള ‘ജയിലർ’ സിനിമകൾ തിയറ്ററിലെത്തിയതോടെ ആശയക്കുഴപ്പത്തിലായി പ്രേക്ഷകർ. ഇരു സിനിമകളും പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് സിനിമ മാറിപ്പോകുന്നതായി പരാതി ഉയരുന്നുണ്ട്. ഓൺലൈൻ ആയും തിയറ്ററിലെത്തിയും
രജനികാന്തിന്റെ ‘ജയിലർ’ കേരളത്തിലും ലോകമെമ്പാടും തരംഗം സൃഷ്ടിക്കുമ്പോൾ ഇവിടെ മലയാളത്തിൽ നിന്നും മറ്റൊരു ‘ജയിലർ’ കൂടെ റിലീസിനെത്തുന്നു. ഒരേ സമയം ഒരേ പേരില്‍ രണ്ട് സിനിമകൾ തിയറ്ററുകളിലെത്തുന്നു എന്ന അപൂർവ നിമിഷത്തിനും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ തിയറ്ററുകൾ. ഇന്ന് മുതൽ രണ്ട് ‘ജയിലറാ’കും
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ജയിലർ’ സിനിമയുെട റിലീസ് മാറ്റിവച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിന് ആവശ്യമായ തിയറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 ആണ് പുതുക്കിയ റിലീസ് തിയതി. ‘ജയിലര്‍’ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദീഖിനെ കാണാൻ മേജർ രവി എത്തി. തീവ്രപരിചരണ വിഭാഗത്തിലായതുകൊണ്ട് അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജറുമായി സംസാരിച്ചുവെന്നും മേജർ രവി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്.
Results 1-10