Activate your premium subscription today
അൽത്താഫ് സലീമും ജോമോൻ ജ്യോതിറും അനാർക്കലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പൂജ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് നടന്നു. പൂജ ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖിൽ എസ്. പ്രവീൺ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്ത ശേഷം തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനാര്‍ക്കലി മരിക്കാർ. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാകുക എന്നതാണ് താന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരിയെന്നും അതുകൊണ്ടാണ് ആ വിവാഹത്തിൽ പങ്കെടുത്തതെന്നും നടി പറയുന്നു. ആ
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിക്കാർ നായികയാവുന്നു. അന്യഗ്രഹ
‘തലവൻ’ സിനിമയുടെ റിലീസിന് പിന്നാലെ തനിക്കെതിരെ വന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി ലാലി പി.എം. ‘തലവൻ’ മികച്ച ത്രില്ലർ സിനിമയാണെങ്കിലും അതിൽ കല്ലുകടിയായി തോന്നിയത് ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്ന ഒരു വിമർശനക്കുറിപ്പ് പങ്കുവച്ചായിരുന്നു ലാലിയുടെ പ്രതികരണം. ഈ പോസ്റ്റിൽ തന്നെ ടാഗ് ചെയ്തവരുടെ
സരിത കുക്കു, രാജലക്ഷ്മിയായി മാറാൻ രണ്ടാഴ്ച കൊണ്ട് കൂട്ടിയ ശരീരഭാരം ആറ് കിലോഗ്രാമാണ്. അതിനു മുൻപ് രാജലക്ഷ്മിയായി സംവിധായകൻ വിനോദ് ലീലയ്ക്കു മുന്നിൽ നിന്നപ്പോൾ അദ്ദേഹം സരിതയുടെ മുഖത്തു നോക്കി പറഞ്ഞിരുന്നു -ശരിയാവില്ല. അപ്പോഴാണ് നിർമാതാവ് സഞ്ജു എസ്. ഉണ്ണിത്താൻ അടക്കമുള്ളവർ ലുക്ക് ടെസ്റ്റ് നടത്തിയാലോ
വമ്പന്‍ റിലീസുകൾക്കിടയിലും പ്രേക്ഷകരുടെ ഇഷ്ടം നേടി ‘മന്ദാകിനി’യുടെ മുന്നേറ്റം. ഒരു കല്യാണദിവസം സംഭവിക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പല രംഗങ്ങളും തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയിട്ടുണ്ട്. അൽത്താഫ്–അനാർക്കലി കോംബോയും സിനിമയുടെ ആകർഷണമാണ്.
"റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു,"- അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ ഷറഫുദ്ദീന്റെ ഗിരിരാജൻ കോഴി കയ്യടി നേടിയ ഈ ഡയലോഗ് പ്രേക്ഷകർ മറക്കാനിടയില്ല. അതിനു തുടർച്ചയായി പ്രത്യേക താളത്തിൽ ഒരു കൗണ്ടർ ഡയലോഗ് വരുന്നുണ്ട്. അതിങ്ങനെയാണ്, "ഏതു രാജകുമാരനാണ്
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി റിലീസിനൊരുങ്ങുന്നു. ചിത്രം മേയ് 24ന് തിയറ്ററുകളിലെത്തും. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. ഷിജു എം. ഭാസ്കർ, ശാലു എന്നിവരുടെതാണ് കഥ.
അഭിനയിച്ച ചിത്രങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, ചെയ്ത വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ അനാർക്കലി, നായികയായും ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങി. പോയ വർഷം മികച്ച വിജയം നേടിയ സുലൈഖ മൻസിലിനു ശേഷം വീണ്ടുമൊരു നായികാ കഥാപാത്രമായി
സംവിധായകർ അഭിനേതാക്കളാകുമ്പോൾ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടോ? സാഹചര്യം മനസിലാക്കി നിൽക്കാനാകും, അങ്ങനെ സിനിമയുടെ ചിത്രീകരണത്തിന് എളുപ്പമുണ്ടാകും എന്ന് കരുതുന്നവരുണ്ട്. ജീവിതവും പുതിയ സിനിമയും മനോരമ ഓൺലൈനുമായി സംസാരിക്കുന്നത് ജിയോ ബേബിയും അൽത്താഫ് സലീമും അഭിനയിക്കാൻ ‘ഒന്നും നോക്കാറില്ല’ ജിയോ
Results 1-10 of 11