Activate your premium subscription today
കടലും കായലും മാമലകളും ചോലകളും നിബിഢ വനങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് നമ്മുടേത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ സ്വന്തമായുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരിടം പരിചയപ്പെടുത്തുകയാണ് സിനിമാതാരം അനുശ്രീ. അഷ്ടമുടി കായലിന്റെ സൗന്ദര്യത്തിനൊപ്പം വള്ളത്തിലെ യാത്രയും സ്വാദിഷ്ടമായ മൽസ്യ വിഭവങ്ങൾ
കൊല്ലം∙ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതിയെ തുടർ അന്വേഷണത്തിനായി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ മോഷ്ടിച്ചത്. വർക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ ഘടിപ്പിച്ചു. തുടർന്ന് ഈ കാറിൽ കറങ്ങി നടന്ന് വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബർ ഷീറ്റ് കടകൾ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവർന്നു. മോഷ്ടിച്ച റബർ ഷീറ്റ് പൊൻകുന്നത്തെ കടയിൽ വിറ്റു.
സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ... ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്ഭുതം
പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പോകുമ്പോഴും ആ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുമ്പോഴും ചിലർക്കെങ്കിലും അത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. സൈക്കിൾ മത്സരിച്ചു ചവിട്ടി ഒന്നാമതെത്തിയതും നാട്ടുമാവിന് കല്ലെന്നറിഞ്ഞതും പുളിയൻമാങ്ങ കല്ലിൽ ഇടിച്ചു പൊട്ടിച്ച്, ഉപ്പും കൂട്ടി കഴിച്ചതും
നടൻ കുഞ്ചാക്കോ ബോബന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. തന്റെ പ്രിയ അളിയന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞു കൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്. ചാക്കോച്ചനൊപ്പമുള്ള രസകരമായ നിമിഷങ്ങള് കോർത്തിണക്കിയ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ. അത്തരത്തിൽ അനുശ്രീ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നിറവയറിൽ പട്ടുസാരിയുടുത്ത് നെറുകയിൽ സിന്ദൂരം തൊട്ട് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാരുന്നത്.
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ
പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്. ഈ ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും
കാനന കാന്തിയും ശാന്തതയും ഭക്തിയും ഒന്നുചേരുന്നയിടമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. ഭക്തി സാന്ദ്രമായ കർക്കടകമാസത്തിൽ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം അനുശ്രീ. തനി നാടൻ രീതിയിൽ, കാവി മുണ്ടും ടോപ്പും അണിഞ്ഞു, കയ്യിലൊരു ചായ ഗ്ലാസ്സുമായ മൂകാംബിക ക്ഷേത്രത്തിനു
നാടൻലുക്കിലും മോഡേൺലുക്കിലുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ. ഇപ്പോൾ തികച്ചും വ്യത്യസ്തമായ ലുക്കിലുള്ള ചിത്രമാണ് അനുശ്രീ പങ്കുവയ്ക്കുന്നതാണ്. മുണ്ടും ഷർട്ടുമാണ് ധരിച്ചുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മഞ്ഞക്കരയുള്ള കാവിമുണ്ടും ഹാഫ്
Results 1-10 of 84