Activate your premium subscription today
തൊണ്ണൂറുകളിൽ വളർന്നവരിൽ 'കാതൽ പിസാസ്, കാതൽ പിസാസ്' എന്ന പാട്ടു കേൾക്കുമ്പോൾ പേടിയുണ്ടായിരുന്ന കുട്ടിക്കാലമുണ്ടെങ്കിൽ അതിനു ഒരു മുഖമേയുള്ളു; ആശിഷ് വിദ്യാർഥിയുടേത്. ‘സിഐഡി മൂസ’യിലെ ഗൗരീശങ്കർ എന്ന വില്ലനെ ഒരുതരത്തിൽ നൊസ്റ്റാൾജിയ ആക്കിയത് ആ നടന്റെ പ്രതിഭയാണ്. നേരിട്ടു കാണുമ്പോൾ നിറഞ്ഞ ചിരിയും വലിയ
കൊച്ചി ∙ സിനിമാ പ്രേക്ഷകരെ വിറപ്പിച്ചും ചിരിപ്പിച്ചും സ്ക്രീനിൽ നിറയുന്ന നടൻ ആശിഷ് വിദ്യാർഥി ഇന്നലെ കൊച്ചിയിലെത്തിയത് ‘സ്റ്റാൻഡ് അപ് കൊമേഡിയൻ’ എന്ന പുതിയ റോളിലാണ്. ‘ഹേയ്..സിഐഡി മൂളാ..’ ഈ ഒരൊറ്റ ഡയലോഗിൽ ആശിഷ് വിദ്യാർഥിയെ മലയാളി തിരിച്ചറിയും. 11 ഭാഷകളിലായി 350ൽ അധികം സിനിമകളിൽ അഭിനയിച്ച, മികച്ച
അടുത്തിടെയാണ് നടന് ആശിഷ് വിദ്യാർഥി രണ്ടാമതും വിവാഹിതനായത്. രൂപാലി ബറുവയെയാണ് നടൻ വിവാഹം ചെയ്തത്. നടി രജോഷി (പിലു) യുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് രൂപാലിയെ വിവാഹം ചെയ്തത്. രജോഷിക്കും ആശിഷിനും ഒരു മകനുണ്ട്. തകർന്നുപോയ ദാമ്പത്യ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സു തുറന്നിരിക്കുകയാണ്
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സിനിമാ താരം ആശിഷ് വിദ്യാർഥി രണ്ടാം വിവാഹം ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു 57–ാം വയസ്സിലെ താരത്തിന്റെ വിവാഹം. ആദ്യ ഭാര്യയില്‍ നിന്ന് അകന്നു കഴിയുന്ന ആശിഷ് വിദ്യാർഥി ബ്രീട്ടീഷ് പൗരത്വമുള്ള കൊൽക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് വിവാഹം
മുൻ ഭർത്താവ് ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്റെ മുൻ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട്
രണ്ടാം വിവാഹത്തിനു പിന്നാലെ ആദ്യ വിവാഹ മോചനത്തെക്കുറിച്ചും വീണ്ടും വിവാഹിതനാകാനുളള കാരണവും തുറന്നു പറഞ്ഞ് നടൻ ആശിഷ് വിദ്യാർഥി. മുൻ ഭാര്യ പൈലു വിദ്യാർഥി (രജോഷി ബറുവ) യുമായുള്ള തന്റെ ബന്ധം സൗഹാർദ്ദപരമായാണ് അവസാനിച്ചതെന്നും ഒന്നിച്ച് യാത്ര ചെയ്യാൻ കൂടെ ഒരാൾ വേണമെന്ന ആഗ്രഹത്തിലാണ് വീണ്ടും വിവാഹിതനാകാൻ
നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ച. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അൻപതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാർഥിയുടെ ആദ്യഭാര്യയായ രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. രജോഷി മുൻഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ തൃപ്തയല്ല എന്നാണ് അവരുടെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അൻപത്തിയേഴുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലോകമെമ്പാടും പ്രേക്ഷകർ കാത്തിരിക്കുന്ന പോസ് പോസ്സ് ഗ്ലോബൽ ടോക്കിന് താരത്തിളക്കം. പോസ് പോസ് ഗ്ലോബൽ ടോക്കിന്റെ ആറാമത്തെ എപ്പിസോഡിൽ സംവദിക്കാനെത്തുന്നത് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ, ഇന്ന് ലോകമെമ്പാടും ആൾക്കാരെ തന്റെ പ്രഭാഷണങ്ങളിലൂടെ പ്രചോദിപ്പിക്കുന്ന ആശിഷ് വിദ്യാർത്ഥി എന്ന ബഹുമുഖ
Results 1-9