Activate your premium subscription today
Saturday, Apr 12, 2025
മലയാളത്തിലെ മുൻകാലനായികമാരുടെ സൗഹൃദ കൂട്ടായ്മയിലെ ചിത്രങ്ങൾ പങ്കുവച്ച് സുചിത്ര. മേനക, കാർത്തിക, വനിത, ചിപ്പി, ശ്രീലക്ഷ്മി, സോന നായർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചത്. യു.എസിൽ നിന്ന് അവധിക്കു വന്നപ്പോൾ എല്ലാവരും കൂടി ഒത്തു കൂടിയതാണെന്ന് സുചിത്ര മനോരമ ഓൺലൈനോടു പറഞ്ഞു. ലവ്ലീസ് ഓഫ്
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത്
ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും എൽ360 സിനിമയുടെ അണിയറ പ്രവർത്തകരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവരുെട വിവാഹവാർഷികാഘോഷം. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ മോഹൻലാൽ ചിത്രം
സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ആദിത്യന്റെ അപ്രതീക്ഷിത വിയോഗം. ഉദിച്ചുയർന്ന ശേഷം പെട്ടെന്ന് അസ്തമിച്ച പോലെ. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു തൊട്ടു മുൻപായിരുന്ന ആ വിടവാങ്ങൽ. നാളെ കാണാമെടാ...' എന്നു പറഞ്ഞാണ് പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ ബുധനാഴ്ച സാന്ത്വനം' സീരിയൽ ഷൂട്ടിങ് സെറ്റിൽ നിന്നു
നൂറിൻ ഷെരീഫിന്റെ വിവാഹത്തിൽ കുടുംബസമേതമെത്തി ചിപ്പി. ഭർത്താവ് രഞ്ജിത്തിനും മകൾ അവന്തികയ്ക്കുമൊപ്പമാണ് ഇവർ വിവാഹത്തിനെത്തിയത്. അവന്തികയ്ക്കൊപ്പം സുഹൃത്ത് ആൻഡ്രിയയുമുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫിന്റെ മകളാണ് ആൻഡ്രിയ. പല ഓൺലൈൻ മീഡിയകളിലും ‘രണ്ട് പെൺമക്കൾക്കൊപ്പം ചിപ്പി’ എന്ന തലക്കെട്ടോടെയാണ്
കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി. ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിക്കുന്നതെന്ന് നടി പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് ചിപ്പി പറയുന്നു. ‘‘എല്ലാം നല്ലതായി വരണം എന്ന
ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല അർപ്പിച്ചു താരങ്ങളും. കോവിഡ് പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വർഷവും വീട്ടുമുറ്റത്താണ് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. അടുത്ത വർഷമെങ്കിലും എല്ലാവരും ഒരുമിച്ചു ക്ഷേത്രസന്നിധിയിൽ ഒത്തുകൂടി ദേവിക്ക് പൊങ്കാല അർപ്പിക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണ് താരങ്ങളും.
‘ഇക്കൊല്ലം ചിപ്പി വരുമോ ഇല്ലയോ എന്ന് ഇവിടെ പലരും ചോദിച്ചു. എന്നാൽ ചിപ്പി വരും.. വരില്ലേ..? വരും..’ ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സോഷ്യൽ ലോകത്ത് സിനിമാനടി ചിപ്പിയുടെ ട്രോളുകളായിരുന്നു. പക്ഷേ വിമർശനങ്ങളല്ല, മറിച്ച് ആറ്റുകാൽ പൊങ്കാല ഇടാൻ എത്തുന്നവരുടെ കൂട്ടത്തിൽ പതിറ്റാണ്ടുകളായി കാണുന്ന
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.