Activate your premium subscription today
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ സമൂഹമാധ്യമത്തിലൂടെ ആഘോഷിക്കാറുണ്ട്. താരത്തിന്റെ വിവാഹവും കുഞ്ഞ് ജനിച്ചതുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. പ്രമുഖ ബാഡ്മിന്റൺ കളിക്കാരനായ പ്രകാശ് പദുക്കോൺ ആണ് ദീപികയുടെ പിതാവ്. എന്നാൽ ദീപികയുടെ അമ്മയായ ഉജ്ജ്വലയെ കുറിച്ച് അധികം
മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ രൺവീർ സിങും ദീപിക പദുക്കോണും. ‘ദുവ പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന്റെ പേര്. പ്രാർഥന എന്നാണ് ദുവയുടെ അർഥം. തങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമാണ് ദുവയെന്നും ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുവയുടെ കാലുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹെഗനിലായിരുന്നു ആ പെണ്‍കുട്ടി ജനിച്ചുവീണത്...വളര്‍ന്നത് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലും. വിഖ്യാത ബാഡ്മിന്റന്‍ താരമായിരുന്നു അച്ഛന്...പേര് പ്രകാശ് പദുക്കോണ്‍. അതുകൊണ്ടുതന്നെ മകള്‍ ദീപികയും കളിച്ചു ശീലിച്ചത് ബാഡ്മിന്റന്‍ തന്നെ..ടീനേജ് കാലഘട്ടത്തില്‍
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിങ്. ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് തന്റെ അച്ഛൻ റോളിനെക്കുറിച്ച് താരം വാചാലനായത്. ‘‘''ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് അവള്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയിലാണ്. അതാണ് ഞാന്‍ വന്നത്.’’–രൺവീർ ആരാധകരോടു പറഞ്ഞു.
അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം. അർബുദത്തെ അതിജീവിച്ചു വന്ന തന്റെ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ യുവരാജ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോൾ പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ
ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനും പെൺകുഞ്ഞ് ജനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞ് അതിഥിയെത്തിയ സന്തോഷ വാർത്ത താരങ്ങൾ ആരാധകരെ അറിയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലായി. 'സ്വാഗതം ബേബി ഗേൾ' എന്നെഴുതിയ പോസ്റ്ററാണ് ദീപികയും രൺവീറും പങ്കുവച്ചത്. സന്തോഷ വിവരം
അംബാനി കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെയും ഭർത്താവ് രൺവീർ സിങ്ങിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദീപികയുടെ നിറവയറിൽ താൻ കൈ തൊട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും റിലയൻസ് ഇൻഡസ്ട്രീസ് സ്പെഷൽ പ്രൊജക്റ്റ് മാനേജറുമായി ഒർഹാൻ അവത്രമനി പങ്കു വച്ചതോടെയാണ്
ബോക്സ്ഓഫിസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടർന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്ഷൻ 900 കോടി പിന്നിട്ടു കഴിഞ്ഞു. 1000 കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത്
ദീപിക പദുക്കോണിന്റെ മെറ്റേണിറ്റി സ്റ്റൈൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഏറ്റവും ഒടുവിലായി സാരിയിലുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വയലറ്റ് പാർട്ടി വെയർ സാരിയിൽ എലഗന്റ് ലുക്കിലുള്ളതാണ് ദീപികയുടെ ചിത്രങ്ങൾ. ബോർഡറിൽ വെള്ള എംബ്രോയഡറി വർക്കുള്ള സാരിയാണ്. വയലറ്റിൽ വെള്ള ഹെവി
ജൂൺ 24 മുതൽ ജൂലൈ 24 വരെയാണ് സ്വയം പരിചരണ മാസമായി ആചരിക്കുന്നത്. എന്നാൽ എന്നും സ്വയം പരിചരിക്കാൻ കഴിയുമ്പോൾ എന്തിനാണ് സ്വയം പരിചരണ മാസം എന്നാണ് ദീപിക പദുക്കോൺ ചോദിക്കുന്നത്. ഗർഭിണിയായ ദീപിക വ്യായാമം ചെയ്യുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. 'നല്ലൊരു വർക്ഔട്ട് എനിക്ക്
Results 1-10 of 149