Activate your premium subscription today
എവറസ്റ്റ് കൊടുമുടിയും കടന്ന് ബഹിരാകാശവും ചന്ദ്രനുമൊക്കെ കാൽ ചുവട്ടിൽ എത്തിക്കാൻ സാധിച്ചെങ്കിലും ഇനിയും മനുഷ്യന് കാലുകുത്താനാകാത്ത ഒരിടം ഈ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്.
ഈ സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രം കേറ്റ് വിൻസ്ലെറ്റിന്റെ റോസിന്റെ നഗ്നചിത്രം വരയ്ക്കുന്ന രംഗമുണ്ട്.
ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി.ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ മുന്നറിയിപ്പ് സ്വഭാവമുള്ള സന്ദേശം നൽകിയിരിക്കുകയാണ് ഹോളിവുഡ് സംവിധായകൻമാരിലെ അതികായനായ ജയിംസ് കാമറൺ. ടൈറ്റാനിക്, ടെർമിനേറ്റർ, അവതാർ തുടങ്ങിയ ഹോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ
ന്യൂയോർക്ക്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അതിവേഗത്തിലുള്ള വളർച്ചയിലെ അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത സിനിമാ സംവിധായകൻ ജെയിംസ് കാമറൺ രംഗത്ത്. 1984-ലെ താൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ 'ദ ടെർമിനേറ്റർ' ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച് മുന്നറിയിപ്പായിരുന്നുവെന്ന്
ടൈറ്റാനിക്ക് കപ്പലിന്റേയും ടൈറ്റന് അന്തര്‍വാഹിനിയുടേയും ദുരന്തത്തിലെ സമാനതകള്‍ തന്നെ ഞെട്ടിക്കുന്നതായി വിഖ്യാത ഹോളിവുഡ് സംവിധായകന് ജെയിംസ് കാമറണ്‍. ടൈറ്റാനിക്കും ടൈറ്റന് അന്തര്‍വാഹിനിയും സുരക്ഷാ മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു എന്നതിലേക്കാണ് കാമറണ്‍ വിരല്‍ ചൂണ്ടുന്നത്.മഞ്ഞുമലയുണ്ടെന്ന
ഒരിടത്തൊരിടത്ത് ഒരു ട്രക്ക് ഡ്രൈവറുണ്ടായിരുന്നു. സയൻസൊക്കെ നല്ല ഇഷ്ടമുള്ള ചെറുപ്പക്കാരൻ. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, പല ജോലികൾ ചെയ്ത കൂട്ടത്തിലാണ് അയാൾ ട്രക്ക് ഡ്രൈവറായത്. സിനിമാപ്രേമിയായിരുന്നു ആ ഡ്രൈവർ. ചിത്രംവരയ്ക്കലാണു ഹോബി. രാത്രികളിൽ പലതും എഴുതാറുമുണ്ട്. ഒരു ദിവസം അയാൾ സ്റ്റാർ വാർസ്
ലോകഹൃദയം കവർന്ന 'ടൈറ്റാനിക്' തിയേറ്റർ റിലീസിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 3ഡി 4കെ എച്ച്ഡിആർ പതിപ്പാണ് തിയറ്ററിലെത്തുന്നത്. ചിത്രം റിലീസിനടക്കുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി എത്തുകയാണ് ജയിംസ് കാമറൺ. ലിയോനാഡോ ഡിക്രാപിയോ അവിസ്മരണീയമാക്കിയ
ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജയിംസ് കാമറൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തി രാജമൗലി. സിനിമ കണ്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും കാമറൺ ആർആർആർ കണ്ടെന്നും രാജമൗലി ട്വീറ്റ് ചെയ്തു. ‘‘മഹാനായ ജെയിംസ് കാമറണ്‍ ആര്‍ആര്‍ആര്‍
ലൊസാഞ്ചലസ് ∙ ലോകഹൃദയം കവർന്ന ടൈറ്റാനിക് സിനിമ 25–ാം വാർഷികമാഘോഷിക്കാൻ പുതിയ രൂപത്തിൽ തിരിച്ചുവരുന്നു. 3ഡി 4കെ എച്ച്ഡിആർ പതിപ്പ് തിയറ്ററിലെത്തുന്നത് വാലന്റൈൻസ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാണ്. മൂന്നു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യം. ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ജയിംസ് കാമറൺ ഒരുക്കിയ സിനിമ 1997 ലാണു ഇറങ്ങിയത്.
ടൊറന്റോ ∙ ടൈറ്റാനിക് കപ്പൽ മുങ്ങിത്താണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഐസ് തണുപ്പുള്ള വെള്ളത്തിൽ മരപ്പലകയുടെ സഹായത്തോടെ പൊങ്ങിക്കിടന്ന റോസിന് ജാക്കിനെക്കൂടി രക്ഷിക്കാമായിരുന്നില്ലേ ? സാമാന്യം വലുപ്പമുള്ള ആ മരപ്പലകയിൽ ജാക്കിനും കൂടി സ്ഥലം ഉണ്ടായിരുന്നല്ലോ! എന്നിട്ടും ആ പാവത്തെ സംവിധായകൻ കൊന്നു
Results 1-10 of 13