Activate your premium subscription today
യുദ്ധത്തിൽ രക്തസാക്ഷിയായി അടക്കംചെയ്ത മനുഷ്യൻ ഒരു സുപ്രഭാതത്തിൽ തിരിച്ചുവന്നാൽ സമൂഹം എങ്ങനെ പ്രതികരിക്കും? അയാൾ തന്റെ ഇല്ലാതാക്കപ്പെട്ട വ്യക്തിത്വം എങ്ങനെ തെളിയിക്കും? ഇനി അയാൾ പറയുന്നത് സത്യമാണെങ്കിൽ അയാളുടെ സ്ഥാനത്ത് സംസ്കരിച്ചത് ആരെയാണ്?... ഹൃദയത്തിൽ രാജ്യസ്നേഹം നിറഞ്ഞുതുളുമ്പുന്ന സൈനികനാണ്
കാർഗിൽ പോരാളിയായ പട്ടാളക്കാരനായി സുരേഷ്ഗോപി അഭിനയിക്കുന്ന ചിത്രമായ മേം ഹൂം മൂസ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ് വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളികൾക്ക് ഇതുവരെ പരിചയമില്ലാത്തൊരു സുരേഷ് ഗോപിയെ ആയിരിക്കും
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ചു. ‘മേ ഹൂം മൂസ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ വരുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. സൈജു
വെള്ളിമൂങ്ങ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്. മാമച്ചൻ മന്ത്രിയായതോടെയാണു വെള്ളമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. സൂപ്പർ ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിനായുള്ള
‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു
Results 1-6