Activate your premium subscription today
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ഹാസ്യ രൂപത്തിലാണ് കൃഷ്ണപ്രഭയുടെ പ്രതികരണം. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നു.
ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ. നേരത്തെ കാണാതായ കുട്ടിയെ കണ്ടുകിട്ടിയപ്പോൾ പൊലീസിനെ അഭിനന്ദിച്ചെത്തിയ കൃഷ്ണ പ്രഭയ്ക്കു നേരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിനെ പ്രശംസിച്ച് വീണ്ടും നടി
നവരാത്രി ഒരുപാട് നിറമുള്ള ഓർമകളുടെ കാലം കൂടിയാണ്. മൺതരികളിലെഴുതുമ്പോൾ വിരൽത്തുമ്പിലെത്തുന്ന തരിപ്പിലൂടെ ആദ്യമായി മാതൃഭാഷയെ അറിയുന്ന ദിനം, ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്ന, പൊടി തട്ടിയെടുക്കുന്ന ദിനം, നാവിന്റെ രസമുകുളങ്ങൾ ആഘോഷത്തിന്റെ മധുരം നുണയുന്ന ദിനം. ചെറുതേനിൽ ചാലിച്ച് അക്ഷരമധുരം നാവിലലിയുന്ന
ഒന്നും നിശ്ചയിച്ചു തുടങ്ങിയതല്ലെങ്കിലും ‘ഫിറ്റ്നസ്’ നിലനിർത്താൻ അൽപം യോഗ, ചെറിയ വർക്ക് ഔട്ട്, അതിലേറെ നൃത്തം ചെയ്യൽ. ഇത്രയുമായാൽ നടി കൃഷ്ണപ്രഭയുടെ ആരോഗ്യരക്ഷാമാർഗങ്ങളായി. പുലർച്ചെ എഴുന്നേറ്റു ചൂടുവെള്ളം മാത്രം കുടിച്ചു പനമ്പിള്ളി നഗറിലെ യോഗാ സെന്ററിലെത്തും. എറണാകുളം ജനറൽ ആശുപത്രിയിലെ യോഗ
ക്രിസ്മസ് പാപ്പയായി ആരാധകരെ പ്രാങ്ക് ചെയ്ത് നടി കൃഷ്ണപ്രഭ. തന്റെ ഡാൻസ് ടീമിനൊപ്പമാണ് കൃഷ്ണപ്രഭ കരോൾ സംഘമായി വീടുകൾക്ക് മുന്നിൽ എത്തിയത്. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നും കരോൾ തുടങ്ങിയ കൃഷ്ണപ്രഭയും സംഘവും ക്രിസ്മസ് പൊടിപൊടിച്ചെന്നു പറയാം. പാട്ടും നൃത്തവുമായെത്തിയ കരോൾ സംഘത്തെ ആവേശപൂർവമാണ് ആരാധകർ
കേരളത്തിൽ പ്രചാരമേറിവരുന്ന വിയറ്റ്നാം ഫലമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുത്തി സിനിമാ താരം കൃഷ്ണപ്രഭ. ഗാക് ഫ്രൂട്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പഴം ഉപയോഗിച്ചുള്ള ജൂസ് നിർമിക്കുന്ന രീതിയും താരം തന്റെ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ചെറിയ കയ്പ് ഉള്ളതിനാൽ ഈ പഴം നേരിട്ട് ജൂസ് ആക്കാൻ കഴിയില്ല.
ആവിഷ്കാര ഡിജിറ്റലിന്റെ ബാനറിൽ രഘുനാഥ് എൻ.ബി. രചനയും സംവിധാനവും ചെയ്ത നിശബ്ദം എന്ന മലയാളം സിനിമ ടാഗോർ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്ത്രീപക്ഷ സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി കൃഷ്ണപ്രഭ നായികയായി
ഡാൻസ് വിഡിയോ കണ്ട ഒരുപാടാളുകൾ അന്വേഷിച്ച ഒരു കാര്യമാണ് കോ ഡാൻസർ ആരാണെന്ന്. നിങ്ങൾ ട്വിൻസ് ആണോ? സഹോദരിമാരാണോ എന്നൊക്കെ ചോദിച്ചിരുന്നു. കൂടെപിറപ്പല്ല ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്...
ഡയറ്റ് ചെയ്യണമെന്നു തീരുമാനിച്ചതു മുതൽ ലക്ഷ്യം കാണുന്നതുവരെയുള്ള യാത്രയിലെ അബദ്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ശരിയായ തീരുമാനത്തിലെത്തിച്ചേർന്ന നിമിഷങ്ങളെക്കുറിച്ചും കൃഷ്ണപ്രഭ മനസ്സു തുറക്കുന്നു.
വായിക്കുന്നത് സ്വന്തമായി വാങ്ങുന്ന പുസ്തകങ്ങളാകണമെന്ന വാശി തോന്നാൻ ഒരു കാരണമുണ്ട്. പനമ്പിള്ളി നഗറിലെ ഞങ്ങളുടെ ഫ്ലാറ്റിനു താഴെ ഒരു പുസ്തകശാല തുറന്നു. അവിടെ പരിപാടികൾ നടക്കുമ്പോൾ ക്ഷണം ലഭിക്കുമായിരുന്നു. അങ്ങനെ ഒരുപരിപാടിയിൽ പങ്കെടുത്തു മടങ്ങിയപ്പോൾ അവർ 10 പുസ്തകങ്ങൾ സമ്മാനമായി തന്നു.
Results 1-10 of 11