Activate your premium subscription today
സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണു
2018-ഡിസംബറിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനു നേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു. പിന്നാലെ സെനഗലില് ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. 25 കോടി രൂപയാണ് പൂജാരി ലീനയിൽ നിന്ന് ആവശ്യപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോരിൽ ഈ മലയാള നടിക്കും അവരുടെ ഭർത്താവായ കർണാടക സ്വദേശി സുകാഷ് ചന്ദ്രശേഖറിനും എന്താണ് റോൾ? സുകാഷ് ചന്ദ്രശേഖർ എന്ന ബാലാജി എന്ന ശേഖർ രത്ന വേല എന്ന ഇന്ത്യയിലെ ഈ ‘ഹൈ ക്ലാസ്’ തട്ടിപ്പുകാരന് എങ്ങനെയാണ് ഉന്നതങ്ങളിൽ ഇത്ര ‘പിടിപാടുള്ള’ ആളായത്?
ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നടിമാരെ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി ഡൽഹി പൊലീസ്. നടിമാരായ നിക്കി തംബോലി, സോഫിയ സിങ് എന്നിവരെയാണ് ഡൽഹി ....Sukesh Chandrashekhar
ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഉൾപ്പെടെ ചോദ്യം ചെയ്തതിനു പിന്നാലെ ഇഡി കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമാരംഗത്തുള്ള നാല്..Sukesh Chandrasekhar, Nikita Tamboli, Chahat Khanna, Sophia Singh and Arusha Patil
ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെ...Jacqueline Fernandez
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം (ഇഒഡബ്ല്യു) ചോദ്യം ചെയ്തു. ഡൽഹി മന്ദിർ മാർഗിലെ ഓഫിസിൽ 7 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടതായി - Actor Nora Fatehi | ₹ 200 Crore Extortion Case | Conman Sukesh Chandrashekhar | Manorama News
ന്യൂഡൽഹി∙ ജയിലിൽ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖർ ജയിൽ അധികൃതർക്ക് വ്യാപകമായി കൈക്കൂലി നൽകിയതായി... Conman Sukesh Chandrashekhar , Leena Maria Paul, Pooja Singh, extortion racket, Tihar jail, Crime News, Crime India, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ന്യൂഡൽഹി∙ ജയിലിൽ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖറിന്റെ അടുത്ത സഹായി പൂജ സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. Conman Sukesh Chandrashekhar , Leena Maria Paul, Pooja Singh, extortion racket, Tihar jail, Crime News, Crime India, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
തട്ടിപ്പ് കേസിൽ പിടിയിലായ സുകാഷുമൊത്തുള്ള തന്റെ ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. അതിനാൽ...Jacqueline Fernandez, Jacqueline Fernandez manorama news, Jacqueline Fernandez Sukash
മുംബൈ ∙ 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് താരം നോറ ഫത്തേഹിക്ക് ആശ്വസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിൽ നടിയെ 45–ാമത്തെ സാക്ഷിയായി ഉൾപ്പെടുത്തി. അതേസമയം, നടി ജാക്വിലിൻ ഫെർണാണ്ടസ് ഇപ്പോഴും ഇഡിയുടെ നിരീക്ഷണത്തിലാണ്. ഡിസംബർ 3ന് സമർപ്പിച്ച ഇഡിയുടെ പരാതിയിൽ . Nora Fatehi, Jacqueline Fernandez, Leena Maria Paul, Sukesh Chandrasekar, Money Laundering case, Manorama Online
Results 1-10 of 25