Activate your premium subscription today
സ്റ്റൈൽമന്നൻ രജനികാന്തിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് സംവിധായകനും നടനുമായ മധു വാരിയർ. സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നായിരുന്നു രജനിയെ കാണുന്ന വിഡിയോ പങ്കുവച്ച് മധു കുറിച്ചത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. സഹോദരിയും നടിയുമായ
മഞ്ജു വാരിയർ പകർത്തിയ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ജ്യേഷ്ഠൻ മധു വാരിയർ. ഒപ്പം തന്റെ ചിത്രം പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും മധു വാര്യർ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയും ഫോട്ടോഗ്രാഫറും എന്ന തലക്കെട്ടോടെയാണ് മധു ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. വളർത്തു നായയ്ക്കൊപ്പം വിദൂരതയിലേക്ക്
മഞ്ജു വാരിയര്‍ സൈക്കിൾ സ്ലോ റേസ് നടത്തുന്ന വിഡിയോ പങ്കുവച്ച് സഹോദരൻ മധു വാരിയർ. വെറും വിഡിയോയല്ല രസികൻ ട്രോൾ വിഡിയോ. വിഡിയോയുടെ പശ്ചാത്തലത്തിൽ കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സംഭാഷണശകലവും കേൾക്കാം. ‘‘നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ’’ എന്ന
ലളിതം സുന്ദരം സിനിമയിലെ രസകരമായ സീൻ പിറന്നതിനു പിന്നിലെ കഥ വെളിപ്പെടുത്തി നിർമാതാവും മധു വാരിയറുടെ സുഹൃത്തുമായ ജോളി ജോസഫ്. മഞ്ജു വാരിയർ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാരിയർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. സിനിമയിൽ കുട്ടികൾ സുധീഷിനെ മേക്കപ്പ് ചെയ്യുന്ന രംഗമുണ്ട്.
തിയറ്ററിലെ ഇരുട്ടിലേക്കു പോകാൻ പേടിച്ച കുട്ടിയെ അച്ഛനും അമ്മയും വലിച്ചിഴച്ചാണു തിയറ്ററിലേക്കു കൊണ്ടുപോയിരുന്നത്. ഇരുട്ടിൽ ഏട്ടന്റ കൈ മുറുക്കെ പിടിച്ച് അവൾ തിയറ്ററിലിരുന്നു. പലപ്പോഴും ഏട്ടൻ സമാധാനിപ്പിച്ചു കഥ പറഞ്ഞു കൊടുത്തു. പതുക്കെ പതുക്കെ സിനിമയെ സ്നേഹിച്ചു തുടങ്ങി.വർഷങ്ങൾക്കു ശേഷം ആ കുട്ടി
കൊറോണ എന്ന മാരക വൈറസ് ലോകത്തെ നിശ്ചലാക്കുക മാത്രമല്ല, ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് തകർത്തുകളഞ്ഞത്. നടൻ മധു വാരിയരും തന്റെ ദുഃഖം മറച്ചുവയ്ക്കുന്നില്ല. കൊറോണ ഇല്ലായിരുന്നെങ്കിൽ തന്റെ സിനിമ ഇന്നലെ (ജൂണ്‍ 3) തിയറ്ററുകളിലെത്തുമായിരുന്നു എന്നാണ് മധു സമൂഹമാധ്യമത്തിൽ കുറിച്ചത്. ഈ
ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ സിനിമാതാരങ്ങളെല്ലാവരും തങ്ങളുടെ വീടുകളിലാണ് പരമാവധി സമയം ചിലവഴിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ പെട്ട് ഒാടി നടന്നവരെല്ലാം അതിൽ നിന്നൊക്കെ ഒഴിഞ്ഞു വീട്ടിലെത്തിയത് വീട്ടുകാർക്കും സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. അത്തരത്തിൽ ഒരു സന്തോഷം പങ്കു വയ്ക്കുകയാണ്
ചേട്ടനൊപ്പം നിൽക്കുന്നൊരു ചിത്രവും അതിന് മഞ്ജു കുറിച്ച ചില ചോദ്യങ്ങളുമാണ് ആരാധകരുെട ഇടയിൽ ചർച്ച. ലളിതം സുന്ദരം എന്ന സിനിമയുടെ സെറ്റിൽവച്ചെടുത്ത ചിത്രമാണിത്. സംവിധായകനും അഭിനേതാവും തമ്മിലുളള സംഭാഷണമാണോ, സംവിധായകനും നിർമാതാവും തമ്മിലുള്ള ചർച്ചയാണോ അതോ ചേട്ടനും അനിയത്തിലും തമ്മിലുള്ള സംസാരമാണോ
വ്യക്തിപരമായി ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് ലളിതം സുന്ദരമെന്ന് നടി മഞ്ജു വാരിയർ. സിനിമയുടെ പൂജ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു താരം. മഞ്ജുവിന്റെ സഹോദരൻ മധു വാരിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എന്റെ പുതിയ സിനിമയുടെ തുടക്കമാണിന്ന്. ലളിതം സുന്ദരം എന്നാണ് ചിത്രത്തിന്റെ പേര്.
മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധായകനാകുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന് അഭിനയിക്കുന്നു. മഞ്ജു വാരിയർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ
Results 1-10