Activate your premium subscription today
നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വസ്ഥതകളെ തുടർന്നാണ്
തന്നോട് വൈരാഗ്യമുള്ളവർ തന്റെ സിനിമയുടെ പോസ്റ്റർ കീറി വൈരാഗ്യം പ്രകടിപ്പിക്കാതെ നേരിട്ട് എതിരിടാൻ ധൈര്യമുണ്ടാകണമെന്ന് ശ്വേത മേനോൻ. ശ്വേത പ്രധാന കഥാപാത്രമായെത്തുന്ന പള്ളിമണി എന്ന ചിത്രത്തിന്റെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നത് അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തന്റെ പങ്കാളിത്തമുണ്ടെന്നു
നടി നിത്യ ദാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. നടി പ്രധാന വേഷത്തിലെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റർ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അടുത്ത ആഴ്ച റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററാണ് ചിലർ കീറിക്കളഞ്ഞത്. ഏറെ സങ്കടകരമായ കാഴ്ചയാണ് ഇതെന്നും
ഇഷ്ട താരങ്ങളെ കാണുമ്പോൾ പരിസരം മറന്നുപോകുന്ന ആരാധകരെ നാം കാണാറുണ്ട്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്. മുടി കത്തുന്നത്
ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് നിർമാണം. ശ്വേതാ മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൈനയെ കൂടാതെ നമൻ എന്ന മകനുമുണ്ട് നിത്യയ്ക്ക്. നമന്റെ നാലാം പിറന്നാള്‍
നടി നിത്യ ദാസ് പങ്കുവച്ച നൃത്ത വിഡിയോ ഏറ്റെടുത്ത് ആരാധകർ. സുഹൃത്തുക്കൾക്കും മകൾ നൈനയ്ക്കുമൊപ്പം പുതുവർഷത്തലേന്നു ചുവടുവച്ചതിന്റെ വിഡിയോ ആണിത്. എല്ലാവരും കറുപ്പ് വസ്ത്രത്തിലാണ് തിളങ്ങിയത്. കൂർഗിൽ വച്ചായിരുന്നു നിത്യയുടെ പുതുവർഷാഘോഷം. നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ നിരവധി ആസ്വാദകരെ
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. ഇപ്പോഴിതാ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേയ്ക്ക് എത്തുകയാണ് താരം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ഡാൻസ് വിഡിയോകൾ
നടി നിത്യ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിലെ ചര്‍ച്ച. മകൾ നൈനയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. ട്രെന്‍ഡിങ്ങായി മാറിയ ‘പരം സുന്ദരി’ എന്ന പാട്ടിനൊപ്പമാണ് അമ്മയുടെയും മകളുടെയും തകർപ്പൻ ഡാൻസ്. ഓണപ്പുടവയുടുത്ത് അതിസുന്ദരികളായാണ് നിത്യ ദാസും മകളും വിഡിയോയിൽ
നടി നിത്യ ദാസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ൈവറൽ. അൽപം പേടിയോടെയാണ് നടി വാക്സിൻ സ്വീകരിക്കാൻ ഇരിക്കുന്നത്. നടി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നതും. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും
Results 1-10 of 13