Activate your premium subscription today
ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയൊരു കുറവ് വന്നതിനു ശേഷം ഒരു തിരിച്ചു വരവിലാണ് മാലദ്വീപ്. നമ്മുടെ രാജ്യത്തു നിന്നും സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ഇപ്പോൾ വീണ്ടും ആ ദ്വീപ് രാഷ്ട്രത്തിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നൂറിൻ
കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും, മലഞ്ചെരിവിലൂടെ ഊര്‍ന്നിറങ്ങുന്ന പഞ്ഞിമേഘങ്ങളും മനോഹരമായ തടാകങ്ങളും താഴ്വരകളുമെല്ലാമുള്ള കൊടൈക്കനാൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലമാകുമ്പോള്‍ കൊടൈക്കനാല്‍ ഒന്നുകൂടി സുന്ദരമാകും. ഈ മണ്‍സൂണ്‍
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയാണ് ലൊക്കേഷൻ. നടിയും, ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളുമായ നൂറിൻ ഷെരീഫ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നൂറിൻ ഷെരീഫ്. അടുത്തിടെയാണ് ഫഹിം സഫറുമായുള്ള നൂറിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ജീവിതത്തിലുണ്ടായ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. കല്യാണം കഴിഞ്ഞ് ഒരുമാസമായെങ്കിലും വിവാഹം കഴിഞ്ഞു എന്ന ചിന്തയൊന്നും ഇല്ലെന്ന് ഇരുവരും
നൂറിന്റെയും ഫഹീമിന്റെയും വിവാഹ വിരുന്നിൽ ഷൂ ഗെയിമുമായി അഹാന കൃഷ്ണ. റിസപ്ഷന് എത്തിയ അഹാന വേദിയിൽ കയറി മൈക്ക് കയ്യിലെടുത്ത് നൂറിനോടും ഫഹീമിനോടും കുസൃതി ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു. നവദമ്പതികളെ പുറം തിരിച്ച് ഇരുത്തി ഇരുവരുടെയും ഇഷ്ടങ്ങളെക്കുറിച്ച് രണ്ടുപേരോടുമായി ചോദിക്കും. ഉത്തരമായി രണ്ടുപേരുടെയും
നൂറിൻ ഷെരീഫിന്റെ വിവാഹത്തിൽ കുടുംബസമേതമെത്തി ചിപ്പി. ഭർത്താവ് രഞ്ജിത്തിനും മകൾ അവന്തികയ്ക്കുമൊപ്പമാണ് ഇവർ വിവാഹത്തിനെത്തിയത്. അവന്തികയ്ക്കൊപ്പം സുഹൃത്ത് ആൻഡ്രിയയുമുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫിന്റെ മകളാണ് ആൻഡ്രിയ. പല ഓൺലൈൻ മീഡിയകളിലും ‘രണ്ട് പെൺമക്കൾക്കൊപ്പം ചിപ്പി’ എന്ന തലക്കെട്ടോടെയാണ്
ആഘോഷമായി നൂറിൻ ഷെരീഫ്-ഫഹീം സഫർ വിവാഹം. തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ െസന്ററിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്. വധുവിനെയും വരനെയും വേദിയിലേക്ക് ആനയിക്കാൻ നൃത്തവിരുന്നുകളും ഉണ്ടായിരുന്നു. നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയന്,
ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് നടി നൂറിൻ ഷെരീഫും ഫഹിമും തമ്മിലുള്ള വിവാഹം നടന്നത്. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടെയും. രാജകീയ ലുക്കിലാണ് രണ്ടുപേരും വിവാഹത്തിനെത്തിയത്. സാരി ടൈപ്പ് വസ്ത്രത്തിലാണ് നൂറിൻ വിവാഹത്തിനൊരുങ്ങിയത്. നിറയെ എംബ്രോയ്ഡറിയോട് കൂടിയുള്ള വസ്ത്രം
നടി നൂറിന് ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് ചടങ്ങിനെത്തിയത്. അഹാന കൃഷ്ണ, രജിഷ വിജയൻ, പ്രിയ വാരിയർ തുടങ്ങി സിനിമാ രംഗത്തുള്ളവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഹീറോയും ബജാജും ഇന്ത്യൻ നിരത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാജകീയ തലയെടുപ്പോടെ നമ്മുടെ നിരത്തുകളെ ഹരം പിടിപ്പിച്ച കഥപറയാനുണ്ട് റോയൽ എൻഫീൽഡിന്. പലരും മാറി മാറി നോക്കിയിട്ടും ആ തലപ്പൊക്കത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല എന്നതിനു തെളിവാണ് ഇപ്പോഴും നിരത്തുകളിൽ നിറയുന്ന ക്ലാസ്സിക്കും സ്റ്റാൻഡേർഡും
Results 1-10 of 17