Activate your premium subscription today
ബി-ടൗണിലെ താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനം കയ്യാളുന്നതു ആരെന്നു ചോദിച്ചാൽ അതിനുത്തരം ലാൻഡ് റോവർ ഡിഫൻഡർ എന്നായിരിക്കും. നിരവധി താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. മുംബൈയിലെ ഒരു കോഫി
തിരുവനന്തപുരം∙ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് (26) ആണ് ഡൽഹിയിൽ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു
വിജയ് പി നായരെന്ന യൂ ട്യൂബറെ കേരളം മറന്നിട്ടുണ്ടാകില്ലല്ലോ. സ്ത്രീകൾക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ ഇയാൾക്കെതിരെ പൊലീസിന് പലവട്ടം പരാതികൾ കിട്ടി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. അവസാനം തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരുവനെ പരാതിക്കാരായ സ്ത്രീകൾ നേരിട്ട് കൈകാര്യം ചെയ്തു. ഡബ്ബിങ്... Women, Cyber Bullying, Manorama News, Manorama Online, Malayalam news, Breaking News, Latest News
കോട്ടയം ∙ ‘‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം
സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന ഒട്ടേറെ സിനിമാപ്രവർത്തകര്‍ നമുക്കിടയിൽ ഉണ്ടെന്ന് നടി പ്രവീണ. സൈബർ ഇടങ്ങളിലെ ദുരുപയോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിനെ അറിയിക്കണമെന്നും എങ്കില്‍ മാത്രമാണ് ഇതിനൊരു അവസാനം ഉണ്ടാകൂവെന്നും നടി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം
നടി പ്രവീണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നും മാങ്ങ ചാടിപ്പറിക്കുന്ന പ്രവീണയെ വിഡിയോയിൽ കാണാം. കുട്ടിക്കാലത്തെ രസമുള്ള ഓർമകളിേലയ്ക്ക് ഈ വിഡിയോ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.
മുടി കൊഴിച്ചിൽ ഇന്നൊരു സ്വാഭാവിക പ്രശ്നമായി മാറി. പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. പരിഹാരമായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് നെല്ലിക്കയെന്ന് താരം പറയുന്നു.
പ്രവീണയുടെ മകൾ ഗൗരിയും ഈ എണ്ണയാണ് ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിൽ, അകാല നര, താരൻ എന്നീ പ്രശ്നങ്ങൾ അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനം കരുത്തോടെ വളരാനും ഈ എണ്ണ പ്രയോജനകരമാണെന്നും പ്രവീണ പറയുന്നു....
മകൾ ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രവീണ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.ഗൗരിയെ ചേർത്തിപിടിച്ചുനിൽക്കുന്ന ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്. ‘പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊന്‍പത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പറന്ന് പോവുകയാണ്. ഈ സമയം
Results 1-10 of 11