Activate your premium subscription today
ഒറ്റ ദിവസം,ദുബായ് മാളില്സമീറ റെഡ്ഡിചെലവാക്കിയത് 23 ലക്ഷം രൂപ! ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍, അല്ലെങ്കില്‍ മാളില്‍ കയറിയാല്‍ എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന്‍ സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില്‍ 23 ലക്ഷം രൂപ
മനസ്സിനും ശരീരത്തിനും സന്തോഷവും ഉണർവും നൽകും മഴയെ കൂടെകൂട്ടിയുള്ള യാത്രകൾ. അത്തരമൊരു യാത്രയിലൂടെ മോഹിപ്പിക്കുകയാണ് വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനസ്സിൽ ഇടം പിടിച്ച സമീറ റെഡ്ഡി. മക്കളെയും മാതാവിനെയും കൂട്ടിയുള്ള ആ ''ഫാമിലി ട്രിപ്പ്'' കാഴ്ചക്കാരിലും ആഹ്ളാദം നിറയ്ക്കും.
കേരളത്തിലെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. അതിന്റെ കൂടെ സ്റ്റൂ കൂടിയുണ്ടെങ്കിൽ കുശാലാണ്. നമ്മുടെ സ്വന്തം ഇടിയപ്പവും സ്റ്റൂവും ഉണ്ടാക്കി കൊതിപ്പിക്കുകയാണ് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു കാലത്തു സൂപ്പർ താരമായിരുന്ന സമീറ റെഡ്ഡി. താരം പങ്കുവച്ച വിഡിയോയിൽ ഭർതൃമാതാവിനെയും കാണാവുന്നതാണ്.
യാത്രകൾ അക്ഷരാർത്ഥത്തിൽ മനോഹരമാകുന്നത് അവിടുത്തെ തനതുവിഭവങ്ങളുടെ രുചി കൂടി ചേരുമ്പോഴാണ്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ധാരാളം സഞ്ചാരികൾ എത്തുന്നത് കൊണ്ടുതന്നെ എല്ലാ തരം വിഭവങ്ങളും ലഭ്യമാകുന്ന നാടാണ് ഗോവ. എങ്കിലും ഗോവൻ യാത്രയിൽ അവിടെ മാത്രം ലഭിക്കുന്ന ചില വിഭവങ്ങളുടെ രുചിയറിയണമെന്നും
വിവാഹത്തിനു ശേഷം സമീറ റെഡ്ഡിയുടെ ജീവിത്തില്‍ സിനിമയിൽ നിന്നും സോഷ്യല്‍ മീഡിയയിൽ നിന്നുമെല്ലാം ഒരു ഇടവേളയുണ്ടായി. തിരികെ വന്ന് സോഷ്യൽ മീഡിയിലെ മാറ്റങ്ങൾ കണ്ട് സമീറയൊന്ന് അമ്പരന്നു. ശരീരത്തിന്റെ മാറ്റങ്ങളെപ്പറ്റിയും ജീവിതത്തിലെ റിയാലിറ്റിയെപ്പറ്റിയും സമീറ സംസാരിക്കുന്നു. ' അമ്മയായതിനു ശേഷം
തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാ ഒരുപോല തിളങ്ങിയ നായികയാണ് സമീറ റെഡ്ഡി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ സമീറയ്ക്കായിരുന്നു. 2014 ൽ ബിസിനസുകാരനായ അക്ഷയ് വർദയുമായുള്ള വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റിയുള്ള
അഭിനയം കൊണ്ട് ആരാധകരെ തീർത്ത വ്യക്തിയാണ് സമീറ റെഡ്ഢി. എന്നാൽ സോഷ്യൽ മീഡിയയിൽ താൻ അമ്മയായ ശേഷമുള്ള ജീവിതവും ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും നിരന്തരമായി വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസർ കൂടിയാണ് സമീറ. തന്റെ ഭർത്താവിന്റെ അമ്മയോടൊപ്പം ചെയ്യുന്ന തമാശ വിഡിയോകൾക്കാണ് കൂടുതൽ ആരാധകർ. വിഡിയോ പലപ്പോഴും
ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും പാരന്റിങ്ങിനെ പറ്റിയും നിരന്തരം സംസാരിക്കുന്ന താരമാണ് സമീറ റെഡ്ഡി. എന്നാൽ പാരന്റിങ്ങില്‍ തനിക്കും അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെന്നും, അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. ഞാൻ ആദ്യമായാണ് ഈ വിവരം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. എന്റെ രണ്ടാമത്തെ കുഞ്ഞിന് 9
ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള പുതിയ സന്ദേശവുമായി പ്രശസ്ത താരം സമീറ റെഡ്ഡി. മാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു സമീറയുടെ പോസ്റ്റ്. കുറിപ്പിനൊപ്പം ഫൊട്ടോഷൂട്ടിൽ...Women, Sameera Reddy, Viral Post, VIral VIdeo, Breaking News, Latest news
‘എന്റെ ശരീരം എന്റെ അഭിമാനമാണ്’ എന്ന രീതിയിൽ സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ തന്നെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരമാണ് സമീറ റെഡ്ഡി. ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് താരം. ഇത് എനിക്ക്...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news
Results 1-10 of 25