Activate your premium subscription today
കാൻസർ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി ശരണ്യ ശശിയുടെ വിയോഗത്തിന്റെ വേദനയിലാണ് പ്രേക്ഷക ലോകവും സഹപ്രവർത്തകരും. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ...women, saranya sasi, manorama news, manorama online, malayalam news, breaking news, latest news
വേദനകളുടെ ആഴത്തില്‍ നിന്ന് അവള് പുഞ്ചിരിച്ചപ്പോഴെല്ലാം ഒരു പ്രതീക്ഷയുണ്ടായിരുന്നു. എല്ലാ പരീക്ഷണങ്ങളേയും താണ്ടി അവള് തിരികെ വരുമെന്ന്. ശരണ്യ ശശിയെന്ന പ്രിയ കലാകാരി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോഴെല്ലാം അവളുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പുകള്‍ക്ക് വേഗമേറി.
ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് നടി ശരണ്യ. മാർച്ച് 15ന് ശരണ്യയുടെ ജന്മദിനമായിരുന്നു. കാൻസറിനോട് പോരാടുന്ന നന്ദു മഹാദേവയെ കാണാൻ അവസരം ഒരുക്കിയാണ് ശരണ്യയ്ക്ക് നടി സീമ ജി.നായർ സർപ്രൈസ് നൽകിയത്. അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും എന്നാണ് സീമ ഇവരെ
ബ്രെയിൻ ട്യൂമറിനെത്തുടർന്ന് ദുരിതത്തിലായ ജീവിതം തിരികെപ്പിടിക്കാന്‍ നടി ശരണ്യ ശശി നടത്തിയ പോരാട്ടവും അതിന് നടി സീമ ജി. നായർ നൽകിയ പിന്തുണയും മലയാളികൾക്ക് സുപരിചിതമാണ്. അടുത്തിടെ ശരണ്യയെ കാണാൻ സീമ എത്തി. സീമയെ കണ്ടപാടെ പിണങ്ങിയിരിക്കുകയായിരുന്നു ശരണ്യ. അടുത്തൊന്നും കാണാൻ വരാതിരുന്നതിന്റെ
2012–20 കാലഘട്ടത്തിൽ തലയിൽ 9 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. ഇതിനിടയിൽ പലപ്പോഴായി സീരിയലിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും രോഗം അനുവദിച്ചില്ല. വരുമാന മാർഗം എന്ന നിലയിലാണ് ഇപ്പോൾ യൂ ട്യുബ് ചാനൽ തുടങ്ങിയിരിക്കുന്നത്....
രോഗവും ചികിത്സാ ചെലവും മൂലം പ്രതിസന്ധിയിലായ ശരണ്യ വരുമാനമാർഗം എന്ന നിലയിലാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. കാഴ്ചക്കാർ കുറവാണെന്നും പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് താരം വിഡിയോ ചെയ്തിരുന്നു. അമ്മയാണ് യുട്യൂബ് ചാനലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നത്....
Results 1-6