Activate your premium subscription today
ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് പ്രമുഖ താരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും. ഡിസംബർ നാലിനാണ് വിവാഹം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെല്ലാം ഉൾപ്പെടുത്തിയാണ് നൂറ് അതിഥികൾക്കുള്ള
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്.
യാത്രകൾ ചിലർക്ക് പുതിയ സ്ഥലങ്ങൾ കാണാനും അവിടുത്തെ ജനങ്ങളെ മനസ്സിലാക്കാനും സംസ്കാരത്തെ അടുത്തറിയാനും തനതു വിഭവങ്ങളുടെ രുചിയറിയാനുമൊക്കെയുള്ള വഴികളാണ്. എന്നാൽ ചിലരാകട്ടെ യാത്രകൾക്കു തിരഞ്ഞെടുക്കുന്നത് പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെയാകും. അത്തരമൊരു യാത്രയിലാണ് തെന്നിന്ത്യയ്ക്കും ബോളിവുഡിനുമൊക്കെ
ഓരോ ദിവസവും വ്യത്യസ്ത ഫാഷൻ സെൻസുകൊണ്ട് അമ്പരപ്പിക്കുകയാണ് ഇന്ത്യ കോച്ചർ വീക്ക്. ഷോയില് നിന്നുള്ള ശോഭിത ധൂലിപാലയുടെ സ്റ്റൈൽ ഫാഷൻ ലോകത്ത് കയ്യടി നേടി. ലഹങ്കയിലാണ് ശോഭിത എത്തിയത്. സിൽവർ നിറത്തിലുള്ള ലഹങ്കയിലാണ് ശോഭിത എത്തിയത്. ഹെവി ഡിസൈനോട് കൂടിയതാണ് ലഹങ്ക. ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തത്.
മൂത്തോൻ, കുറുപ്പ്, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭിത ധൂലിപാല. തന്റെ കഥാപാത്രങ്ങളെപ്പോലെയാണ് ജീവിതത്തിലെ സ്വഭാവവും എന്നാണ് പലരും കരുതുന്നത്. എന്റെ കഥാപാത്രങ്ങൾ സെക്സി ആയിരിക്കാം, റിസർവ്ഡ്, വളരെ ബോസി ആയി പെരുമാറുന്നുണ്ടാവാം. പക്ഷേ ഞാൻ അങ്ങനെയല്ല.
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയിലൂടെയാണ് ശോഭിത ധൂലിപാല മലയാളികൾക്ക് സുപരിചിതയാകുന്നത്. മണിരത്നം ബ്രഹ്മാണ്ഡചിത്രം പൊന്നിയൻ സെൽവനിലൂടെ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിരക്കിലാണ് സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശോഭിത. പരിപാടികൾക്ക്
Results 1-6