Activate your premium subscription today
അമ്മയെക്കുറിച്ച് വികാരാധീനയായി സ്വാസിക. തമിഴ് ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് കൊയമ്പത്തൂരിലാണ് സ്വാസികയുള്ളത്. കൂട്ടിന് അമ്മയും ഭർത്താവോ ഇത്തവണ കൂടെ ഇല്ല. കാലിനു പരുക്കേറ്റതിനെ തുടർന്നു നടത്തിയ സർജറി കഴിഞ്ഞ് വിശ്രമത്തിലാണ് സ്വാസികയുടെ അമ്മ.
പ്രേക്ഷകലക്ഷങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 45ാം ചിത്രം 'സൂര്യ 45'ല്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ദ്രൻസ് തമിഴിൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ആര്.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായി അഭയങ്കർ
വിവാഹജീവിതത്തിൽ തനിക്ക് തുല്യത വേണ്ടെന്നും ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നതാണ് താല്പര്യമെന്നും നടി സ്വാസിക. ഇത് താന്‍ ഇന്നെടുത്ത തീരുമാനമല്ലെന്നും കൗമാര പ്രായത്തില്‍ തന്നെ ഇങ്ങനെ ജീവിക്കാന്‍ തീരുമാനമെടുത്തതാണെന്നും സ്വാസിക പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും
നീതി നിഷേധിക്കപ്പെട്ടവരുടെ നീതി ഉറപ്പാക്കാനുള്ള ഒറ്റയാൾ പോരാട്ടവും ആ പോരാട്ടത്തെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കഥയാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം.
അശ്ലീല കമന്റ് പങ്കുവച്ചയാൾക്ക് തക്ക മറുപടിയുമായി നടി സ്വാസിക. ‘‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’’ എന്നാണ് ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. ‘അത്രയും മതി’ എന്നായിരുന്നു സ്വാസിക നൽകിയ മറുപടി. കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം
കൊച്ചി∙ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും മനോജ് രണ്ടാം പ്രതിയാക്കിയും നടി സ്വാസിക മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
സീരിയല്‍ താരം പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ സൈബറിടത്ത് വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്വാസിക സീരിയസ് ആയി തന്നെ
ആലപ്പുഴയുടെ മനോഹാരിതയിൽ കണ്ണും മനസ്സും ഉടക്കാത്തവർ ആരുണ്ട്? അതിപ്പോൾ വിദേശികളായാലും സ്വദേശികളായാലും ആ സൗന്ദര്യത്തെ ആവോളം ആസ്വദിക്കാൻ ഇടയ്ക്കൊരു ഹൗസ്ബോട്ട് യാത്ര മതിയാകും. കായലിന്റെ കാഴ്ചകളിൽ പച്ചയുടെ മോഹിപ്പിക്കുന്ന നിറം കൂടി വന്നുനിറയുമ്പോൾ ഹൃദയത്തിനതു പുത്തനുണർവാകും. അത്തരമൊരു സുന്ദരമായ
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ടീസർ എത്തി. ചിത്രം ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ.ആർ. കൃഷ്ണകുമാർ ആണ്. ഗ്രേസ് ആന്റണി, ബൈജു
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ
Results 1-10 of 64