Activate your premium subscription today
ചെന്നൈ∙ പാപാരിസ് ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ സ്വർണം നേടിയെങ്കിലും, ലിംഗനീതിയുടെ പേരിൽ വിവാദത്തിലകപ്പെട്ട അൾജീരിയൻ താരം ഇമാൻ ഖലീഫിനു പിന്തുണയുമായി നടി തപ്സി പന്നു. ജനിതകമായ പ്രത്യേകതകളുടെ പേരിൽ ഒരു താരത്തെ വിലക്കുന്നത് നീതിയല്ലെന്ന് തപ്സി അഭിപ്രായപ്പെട്ടു. ജനിതകമായ സവിശേഷതകളാൽ
പാരിസ് ഒളിംപിക്സിൽ വസ്ത്രധാരണത്തിന് മെഡൽ ഉണ്ടായിരുന്നെങ്കിൽ ബോളിവുഡ് താരം തപ്സി പന്നു സ്വർണം നേടിയേനെ! നമ്മുടെ സ്വന്തം സാരിയുടെ പെരുമ ഒളിംപിക്സ് വേദിയിൽ വരെ എത്തിച്ചു താരം. പരമ്പരാഗത സാരി ലുക്കുകളിൽനിന്നു വ്യത്യസ്തമായി സ്പോർട്ടി–ഫ്യൂഷൻ സ്റ്റൈലിലാണ് തപ്സി തിളങ്ങിയത്. ഗ്രീൻ ഫ്ലോറൽ സാരിയിൽ
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് കേന്ദ്രമാണ് ഉദയ്പൂരിലെ ലീല പാലസ്. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി തപ്സി പന്നു. വെളുത്ത സാരി ഉടുത്ത് അതിമനോഹരിയായാണ് തപ്സി ഈ ചിത്രത്തില്‍ ഉള്ളത്. പുറകില്‍ ലീല പാലസിന്റെ സുന്ദരമായ ദൃശ്യങ്ങളും കാണാം. ശാന്തമായ പിച്ചോല
ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു. സമൂഹമാധ്യമത്തിലൂടെ പലപ്പോഴും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. സബ്രീന കാർപെന്ററുടെ ‘ലുക്കിങ് അറ്റ് മി’ എന്ന ഗാനത്തിലെ
മഞ്ഞ സമ്മാനിക്കുന്ന മായികതയോ കടുംചുവപ്പിന്റെ തീക്ഷ്ണതയോ ഇതിലേതാണ് നിന്നിലെ അഴകിനെ ദീപ്തമാക്കുന്നത്? സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യാത്രാചിത്രങ്ങളിലൂടെ ഹൃദയം കവരുന്ന തപ്സി പന്നുവിനോടു ഏതൊരാരാധകനും ഇങ്ങനെ ചോദിച്ചു പോയാൽ അതിൽ അദ്ഭുതപ്പെടാനില്ല. സാരിയിൽ അത്രയേറെ സുന്ദരിയാണ് താരം. തന്റെ അഭിനയ പാടവത്താൽ
ഏറെക്കാലം ബോയ്ഫ്രെണ്ട് ആയിരുന്ന മത്തിയാസ് ബോയുമായി ഏപ്രിലിലായിരുന്നു ബോളിവുഡ് നടി തപ്സി പന്നുവിന്റെ വിവാഹം. വിവാഹശേഷം വിദേശയാത്രയിലാണ് നടി. എന്നാല്‍ ഇത് ഹണിമൂണ്‍ യാത്രയല്ല. സഹോദരിയാണ് തപ്സിയുടെ കൂടെ ആംസ്റ്റര്‍ഡാം യാത്രയ്ക്ക് കമ്പനി. യാത്രയുടെ വിവിധ ചിത്രങ്ങള്‍ തപ്സി പങ്കിട്ടു. "കനാല്‍,
ദിവസങ്ങൾക്കു മുമ്പാണ് നടി താപ്സി പന്നു വിവാഹിതയായത്. ബാഡ്മിന്റൺ പരിശീലകനും ഡെൻമാർക്ക് വംശജനുമായ മതിയാസ് ബോയ്യെയാണ് താരം വിവാഹം ചെയ്തത്. ഉദയ്പൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സമൂഹ മാധ്യമങ്ങിലൊന്നും ഇതുവരെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടില്ല.
നടി താപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീലകനുമായ മതിയാസ് ബോയ്െയയാണ് വരൻ. ശനിയാഴ്ച ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ രംഗത്തുനിന്നും സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് സിനിമ
കേരളത്തിന്റെ ശാന്ത മനോഹരമായ പച്ചപ്പും കായലും കടലും മലയോരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ കാലങ്ങളായി ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടു പോകാന്‍ പറ്റാത്തത്ര മനോഹരമാണ് കേരളത്തിലെ പലയിടങ്ങളും. ഇപ്പോഴിതാ ബോളിവുഡ് നടി തപ്സി, കേരളത്തിലെ തന്റെ വെക്കേഷന്റെ വിശേഷങ്ങള്‍
ഇംഗ്ലണ്ട് സ്വപ്നമായി കൊണ്ടു നടക്കുന്ന നാലു ചെറുപ്പക്കാരും അവർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന ഒരു സൈനികനും; രാജ് കുമാർ ഹിറാനി സംവിധാനം ചെയ്ത ‘ഡൻകി’യുടെ കഥാപരിസരത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം. ഈ കഥയിലേക്ക് ഷാറുഖ് എന്ന ചാമിങ് സൂപ്പർസ്റ്റാറും രാജ് കുമാർ ഹിറാനിയെന്ന എന്റർടെയ്നർ
Results 1-10 of 39