Activate your premium subscription today
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ ചിത്രത്തിലെ 'നേന് മടക്ക' എന്ന ഗാനത്തിനെ റിലീലാക്കിയിരിക്കുകയാണ് കൂട്ടുകാരികളായ തമന്നയും വാമിഖയും. പാട്ടിന്റെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വയ്ക്കുന്ന വിഡിയോ പങ്കുവച്ചത് വാമിഖയാണ്. 'ഈ കോമ്പോ എനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് കീര്‍ത്തി റീലിന് കീഴെ കമന്റ് ചെയ്തത്. 'ലവ് യു' എന്ന് തമ്മന്ന മറുപടിയും പറഞ്ഞു.
ഭൂമിയിലെ ഏതെങ്കിലും ഒരിടം സങ്കല്‍പ്പിക്കുക. ചുറ്റുമുള്ള ചരാചരങ്ങളെല്ലാം പെട്ടെന്ന് ചലനം നിര്ത്തുന്നപോലെയും സമയസൂചി നിശ്ചലമാകുന്നത് പോലെയും തോന്നിക്കുന്ന ഒരിടം. ഉള്ളിലുള്ള ചിന്തകളെല്ലാം കാറ്റിലേക്ക് ഒഴുകി മാഞ്ഞുപോകുന്നു. ഓളപ്പരപ്പില്‍ നിന്നുയരുന്ന തണുപ്പ്, കണ്ണുകളിലേക്ക് ഒഴുകിനിറഞ്ഞ്, ഉള്ളം
ഡീപ്ഫെയ്ക്ക് വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങ് വാഴുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ ഇന്ന് സമൂഹത്തിൽ ഏറെ വെല്ലുവിളിയുയർത്തുന്നുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിന്റേതെന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു.
‘ഗോദ’ എന്ന ചിത്രത്തിൽ നായികയായെത്തിയ നടി വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ്സ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. വലിയ വിമർശനമാണ് ചിത്രത്തിനു നേരെയും നടിക്കെതിരെയും
ആദ്യത്തെ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ബോളിവുഡ് നടി വാമിക്ക ഗബ്ബി. 'ഗോദ'യെന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വാമിക്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാമിക്ക ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുമിക്കുന്ന ജീപ്പ് മെറിഡിയന് എസ്യുവിയാണ്
Results 1-5