Activate your premium subscription today
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദര്ശിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പ്രിയ ലോകമേ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ക്രിസ്റ്റോ സേവ്യർ ഈണമൊരുക്കിയ ഗാനം സൂരജ് സന്തോഷ് ആലപിച്ചു. ‘പ്രിയ ലോകമേ’ ലിറിക്കൽ
വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ ഭാഗമായി പുറത്തുവന്ന ആഘോഷദൃശ്യങ്ങളുടെ പിന്നണിയിൽ മുഴങ്ങിക്കേട്ട് ‘ഇലുമിനാറ്റി’. സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ പ്രകടനദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഇലുമിനാറ്റി’ ഉപയോഗിച്ചിരിക്കുന്നു.
‘നടികർ’ എന്ന ടൊവിനോ ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ലവ് ജവാൻ’ എന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്ന് ഈണമൊരുക്കി. സംഗീതും നേഹയും ചേർന്നാണ് ഗാനം ആലപിച്ചത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ഇലുമിനാറ്റി’ പാട്ടിനു വിഡിയോ പതിപ്പ് പുറത്തിറക്കി തിങ്ക് ഒറിജിനൽസ്. ആവേശച്ചുവടുകൾ കൊണ്ടു സമ്പന്നമായ പാട്ടിന് മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ഗാനം അരക്കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച
'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി
ആവേശത്തിലെ 'ഇലുമിനാറ്റി' പാട്ടിനു ഡാൻസ്–മ്യൂസിക് കവർ ഒരുക്കി തൃശൂർ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾ. ക്യാംപസിനെ ഇളക്കിമറിക്കുന്ന ഹിറ്റ് ട്രാക്ക് സമ്മാനിച്ച സംഗീതസംവിധായകൻ സുഷിൻ ശ്യാമിനും റാപ്പർ ഡാബ്സീക്കും പ്രത്യേകം സ്നേഹം കൂടി അറിയിച്ചാണ് ഇൻസ്റ്റഗ്രാമിൽ വിദ്യാർത്ഥികൾ വിഡിയോ പങ്കുവച്ചത്. 'ആവേശം
My love... You're my പഞ്ചസാര Saw you in ചായക്കട Having പഴംപൊരി എന്ന രസികൻ പാട്ടു പാടിയാണ് ശ്രീനാഥ് ഭാസി മലയാള സിനിമയിൽ പിന്നണി ഗായകനാകുന്നത്. 2012 ൽ പുറത്തിറങ്ങിയ 'ടാ തടിയാ' എന്ന ചിത്രത്തിൽ ഭാസി വരികളെഴുതി പാടിയ ആ പാട്ട് പിന്നീട് ക്യാംപസുകൾ ഏറ്റുപാടി. 12 വർഷങ്ങൾക്കിപ്പുറം ശ്രീനാഥ് ഭാസി എന്ന
ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ‘ജാഡ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണിത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രേക്ഷകസ്വീകാര്യതയാണു ലഭിച്ചത്. ഇപ്പോൾ വിഡിയോ പതിപ്പും ആസ്വാദകർ
ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ പ്രമോഷനൽ വിഡിയോ പ്രേക്ഷകർക്കരികിൽ. ‘ഇലുമിനാറ്റി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിനു വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം റാപ്പര് ഡാബ്സീ ആലപിച്ചു. പുറത്തിറങ്ങി
ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജാഡ’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം 5
Results 1-10 of 13