Activate your premium subscription today
സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കടൽത്തീരത്തിനു സമീപം മയോനിയെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന ഗോപിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. വൈറ്റ് ക്രോഷേ ടോപ്പ് ആണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് ഷർട്ട് ആണ് ഗോപി സുന്ദറിന്റെ വേഷം.
സംഗീതലോകത്തുനിന്നും നേടിയ തിരിച്ചറിവിനെക്കുറിച്ച് ഗോപി സുന്ദർ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. പാട്ടിനായും സിനിമയ്ക്കായും ചിലവഴിക്കുന്ന തുകയാണ് കലയെ നിർവചിക്കേണ്ടത് എന്ന പുതിയകാല ചിന്തകളെ വിമർശിക്കുകയാണ് ഗോപി സുന്ദർ. കുറിപ്പിനൊപ്പം തന്റെ ചെറുപ്രായത്തിലെ ചിത്രവും ഗോപി പങ്കുവച്ചിട്ടുണ്ട്.
കുഞ്ഞിന്റെ നൂലുകെട്ടു മുതൽ മുത്തച്ഛന്റെ സപ്തതി വരെ ആഘോഷിക്കാൻ ‘ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ’ എന്ന പാട്ടു വേണം. ‘യൂത്തരും മൂത്തവരുമെല്ലാം’ ചുവടുവയ്ക്കുന്ന ഈ ആവേശപ്പാട്ടു പാടിയതു പാലക്കാട് പുതുശ്ശേരിയിലെ നാടൻപാട്ടു കലാകാരനായ പ്രണവം ശശിയാണെന്നതു പലർക്കും അറിയില്ല. ഇതു മാത്രമല്ല, കോടതി സമക്ഷം ബാലൻ
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത മോശം കമന്റിന് കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞ് ഗോപി സുന്ദർ. അധിക്ഷേപകരമായ കമന്റിനു കൊടുത്ത മറുപടിയുടെ സ്ക്രീൻഷോട്ടും ഗോപി സുന്ദർ പങ്കു വച്ചു. 'മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങൾക്കുള്ള സ്ഥലമാണ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോപി സുന്ദർ തന്റെ മറുപടി കമന്റിന്റെ
ഗോപി സുന്ദർ ഗുരുതുല്യനാണെന്നും ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തുറന്നു പറഞ്ഞ് മോഡല് ഷിനു പ്രേം. അടുത്തിടെ ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെ, ഗോപിയുടെ പുതിയ പ്രണയിനിയാണ് ഷിനു എന്ന തരത്തിൽ ചർച്ചകൾ ചൂടുപിടിച്ചിരുന്നു. സമൂഹമാധ്യമ അധിക്ഷേപങ്ങൾ ശക്തമായതോടെയാണ്
സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ
സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത് ഷിനു പ്രേം. ചിത്രത്തിനൊപ്പം ഷിനു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടി. നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി
നിരന്തരം സമൂഹമാധ്യമ ആക്രമണങ്ങൾ നേരിടുന്ന ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ. മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിനു താഴെ കമന്റിലൂടെയാണ് ഗോപി
സംഗീതസംവിധായകൻ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രത്തിനും വിമർശനങ്ങൾ. ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് നിരവധി പേർ പരിഹാസ കമന്റുകളും വിമർശനസ്വരങ്ങളുമായി എത്തിയത്. പ്രഭാതഭക്ഷണം കഴിക്കാനിരിക്കവെ പകർത്തിയ ചിത്രമാണിത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും
റാഫി തിരക്കഥ ഒരുക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാര’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കള്ളൻ’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിനു ബി.കെ.ഹരിനാരായണാനാണ് വരികൾ കുറിച്ചത്. ഗോപി സുന്ദർ ഈണമൊരുക്കിയ ഗാനം നെവിൻ.സി.ഡെൽസൺ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു
Results 1-10 of 123