Activate your premium subscription today
കോഴിക്കോട്∙ ഇളകിമറിയുകയായിരുന്നു കോഴിക്കോട് കടപ്പുറം. പതിനായിരങ്ങളെ പാട്ടുകൾ കൊണ്ട് ഇളക്കിമറിച്ച് ഗായകൻ ഹരിഹരൻ. കേരളക്കര കണ്ട ഏറ്റവും വലിയ സ്റ്റേജ് കലാകാരൻമാരിൽ ഒരാളായ സ്റ്റീഫൻ ദേവസ്സി കൂടെ. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ കലാശക്കൊട്ട് നഗരം കണ്ട ഏറ്റവും വലിയ സംഗീത മാമാങ്കത്തോടെയാണ്.
ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, ബാദുഷ
കാടിന്റെ ആഴമേറിയ വശ്യത. അതിനുള്ളില്‍ ആരുമറിയാതെ പോകുന്ന അതിലേറെ ആഴമുള്ള കുറേ ജീവിതങ്ങള്‍. അടിച്ചമര്‍ത്തലും ചൂഷണവും ആ ജീവിതങ്ങളില്‍ വേനല്‍ പടര്‍ത്തുമ്പോള്‍ അവിടേക്ക് ആശ്വാസമായി ഒഴുകിയെത്തുന്ന സംഗീതം. ആ സംഗീതം പുതിയ തുടക്കങ്ങളുടേതും പ്രതീക്ഷകളുടേതും ആകുന്നു. ആ ജീവിതങ്ങളിലും നന്മയുടെ നല്ലകാലം വരുമെന്ന
1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ആദ്യ ചിത്രം ‘ദയ ഭാരതി’ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. തമ്പുരാൻ ഇന്റർനാഷനൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി. വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ.ജി. വിജയകുമാറാണ്. തമിഴ്നാട്ടിലും
കോഴിക്കോട് ∙ വിരഹവും പ്രണയവും സല്ലാപവും കോർത്തിണക്കിയ സംഗീതത്തിന്റെ അകമ്പടിയിൽ ഹരിഹരൻ ബേ മിസാൽ സംഗീത പരിപാടി സംഗീതാസ്വാദകരുടെ മനം കുളിർപ്പിച്ചു. വിഖ്യാത ഗസൽ ഗായകൻ ഹരിഹരന്റെ ഗസൽ യാത്രയുടെ 50 വർഷത്തിന്റെ ആഘോഷത്തിനു തുടക്കം കുറിച്ച് നടന്ന ഗസൽ മഴയിൽ സംഗീതത്തെ പ്രണയിക്കുന്ന നഗരവും അലിഞ്ഞു ചേർന്നു. സ്വയം
ഏതോ... ഒരു പാട്ട് എൻ കാതിൽ കേൾക്കും... ചില പാട്ടുകൾ അങ്ങനെയാണ്... ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും... അതുപോലൊരു പാട്ടാണ് തൊണ്ണൂറ്റിയെട്ടിലിറങ്ങിയ ‘ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ’ എന്ന സിനിമയിലെ ഏതോ ഒരു പാട്ട് എൻ കാതിൽ കേൾക്കും... കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും... എന്ന
മലയാളത്തിന്റെ ഗസൽസന്ധ്യകളിലേക്കു സ്വരനിലാവായി പെയ്തിറങ്ങിയ ഉമ്പായി വിടവാങ്ങിയിട്ട് 4 വർഷത്തിലേറെ പിന്നിടുമ്പോൾ വിഖ്യാത ഗായകനുള്ള ഗുരുദക്ഷിണയുമായി വന്നിരിക്കുകയാണ് പ്രിയശിഷ്യയും കാസർകോട് സ്വദേശിയുമായ ശോഭ കുഞ്ഞുമുഹമ്മദ്. മനോരമ മ്യൂസിക് തയാറാക്കിയ ‘ജന്മാന്തരങ്ങളായ്’ എന്ന മ്യൂസിക് ആൽബം ഗായകന്റെ
‘വളർന്നു വരുന്ന യുവകലാകാരന്മാരില് എനിക്കേറെ പ്രിയപ്പെട്ട ഒരാളാണ് വീതരാഗ് ഗോപി. അദ്ദേഹത്തിന്റെ ആലാപനത്തിലൂടെ ആ കഴിവ് നിങ്ങൾക്കു കാണാൻ സാധിക്കും. ‘നീലിമയാണെന്റെ പ്രണയം’ എന്നത് അദ്ദേഹം അടുത്തിടെ ഒരുക്കിയ പാട്ടാണ്. എനിക്കത് ഒരുപാട് ഇഷ്ടമായി. വീതരാഗിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ സംഗീതം ഇതുപോലെ തന്നെ
Results 1-9