Activate your premium subscription today
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
ചെന്നൈ റിക്കോർഡിങ്ങുകളിലെ നിറം മങ്ങാത്ത ഓർമയാണ് കോതണ്ഡപാണി സ്റ്റുഡിയോ. സാധാരണ ഒരു സ്റ്റുഡിയോ എന്നതിനപ്പുറം ഒട്ടേറെ സിനിമാ ഓർമകൾ സൂക്ഷിക്കുന്ന സ്ഥാപനമാണിത്. ആദ്യകാലം മുതലുള്ളവരാണ് സാങ്കേതിക വിദഗ്ധരും ജീവനക്കാരുമെല്ലാം. കൃത്യമായ ചലച്ചിത്ര പാരമ്പര്യമുള്ളവർ. അനശ്വരനായ എസ്.പി.ബാലസുബ്രഹ്മണ്യവുമായി
‘വൈജീസ് ആൻഡ് ഓജീസ്’, ഇങ്ങനെ ഒരു വരി ഒരു പാട്ടിനായി എനിക്കു കിട്ടി. യങ് ജനറേഷൻ ആൻഡ് ഓൾഡ് ജനറേഷൻ എന്നതിന്റെ ചുരുക്കമായിട്ടാണ് അതു പ്രയോഗിച്ചത്. ഗാനരചയിതാക്കൾ തമാശയായാണ് അതു വിശദീകരിച്ചതെങ്കിലും വലിയൊരു പരിവർത്തനത്തിന്റെ വരികളായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സംഗീത ശൈലിയെ വിളക്കിച്ചേർക്കുന്ന പാലമെന്നതു മനോഹരമായ ഒരു ആശയമാണല്ലോ. വ്യത്യസ്തമായ സംഗീത ശൈലികൾ സ്വീകരിക്കുന്ന ഒരു പരിവർത്തന ഘട്ടത്തിലാണ് മലയാള സംഗീത ശാഖ.
കുന്നത്തങ്ങാടി ഷാപ്പിൽ കയറി പള്ള നിറയെ കള്ളും മോന്തി ആടിയാടി നിന്റമ്മാവന്മാർ എപ്പവരും പൊന്നേ.... ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ ബഹളങ്ങളിലൂടെ നടക്കുമ്പോഴാണ് പെട്ടെന്ന് ഈ പാട്ടു കേട്ടത്. അവിടെ ആരാണ് ഇതു പാടുന്നതെന്ന കൗതുകത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ഗിറ്റാറുമായി ഒരു പയ്യനാണ്. അവനൊരു
ഒക്ടോബർ 4ന് പ്രദർശനത്തിനെത്തുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയിൽ താൻ അവതരിപ്പിക്കുന്ന ഗാനം ചിത്രത്തിന്റെ റിലീസ് വരെ രഹസ്യമായിരിക്കുമെന്ന് ഗായകൻ ജാസി ഗിഫ്റ്റ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജാസി ഇക്കാര്യം
ഇന്ദ്രൻസും ജാഫർ ഇടുക്കിയും മുഖ്യ വേഷങ്ങളിലെത്തിയ ‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജി ജി ജി ഷിനിഗാമി’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് ഔദ്യോകമായി പുറത്തിറക്കിയത്. റഷീദ് പാറക്കൽ പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നു. അർജുൻ.വി.അക്ഷയ ആണ് ഈണമൊരുക്കിയത്. ജാസി
ദുബായ്∙ തിരുവോണ സമ്മാനമായി ഗായകൻ ജാസി ഗിഫ്റ്റിന് യുഎഇ ഗോൾഡൻ വീസ. ഇതിനായി നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒയും ജാസി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച ഗോൾഡൻ വീസ തിരുവോണ
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കുംഭപ്പുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് പ്രകാശ് അലക്സ്
പ്രതിസന്ധികളില്‍ തളര്‍ന്നുപോയ, പ്രതിഷേധങ്ങളില്‍ മുഖം കുനിച്ച സംഗീത അധ്യായങ്ങളൊന്നും ജാസി ഗിഫ്റ്റിന്റെ ജീവിതത്തിലില്ല. മലയാളിയുടെ ചലച്ചിത്ര സംഗീതത്തെ തന്നെ പൊളിച്ചെഴുതി പുതുചരിത്രം കുറിച്ചപ്പോഴും പിന്നാലെ വന്നത് എത്രയെത്ര വിമര്‍ശനങ്ങള്‍. വ്യത്യസ്തതയെ അംഗീകരിച്ചപ്പോഴും ലജ്ജാവതിയോടെ അവസാനിക്കുന്നതാണീ
കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സുദീർഘമായ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഗായകന്റെ പ്രതികരണം. ഒരു കലാകാരൻ വേദിയിൽ പ്രകടനം നടത്തുമ്പോൾ അയാളെ തടസ്സപ്പെടുത്തുകയെന്നത് സംസ്കാരമില്ലാത്ത തരംതാഴ്ന്ന പ്രവൃത്തിയാണെന്ന്
Results 1-10 of 31