Activate your premium subscription today
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നിൽ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാർഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാർഥിയായിരുന്നു ശോഭ. എന്നാൽ അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയിയായി അഖിൽ മാരാർ. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. ശോഭ വിശ്വനാഥിന് നാലാം സ്ഥാനം.
ബിഗ് ബോസ് സീസൺ 5 ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ടോപ്പ് സിക്സ് മത്സരാർഥികളിൽ ഒരാളായ സെറീന ആൻ ജോൺസൺ വീട്ടിനു പുറത്തുപോയി. ബിഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ നേരിട്ടെത്തിയാണ് അപ്രതീക്ഷിതമായ എവിക്ഷൻ പ്രഖ്യാപിച്ചത്. പുറത്തുപോകുമ്പോൾ തനിക്കൊപ്പം ഒരാളുകൂടി ഈ വീട്ടിൽ നിന്നുണ്ടുമെന്നായിരുന്നു
എട്ടു മത്സരാർഥികൾ മാത്രം അവശേഷിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവ് വീട്ടിലേക്ക് അവരുടെ കുടുംബാംഗങ്ങളുടെ സന്ദർശനം വികാര നിർഭരമായ രംഗങ്ങൾക്ക് വേദിയാവുകയാണ്. മത്സരാർഥികളിൽ ഷിജുവിന്റെയും നാദിറയുടെയും കുടുംബാംഗങ്ങൾ ആണ് ആദ്യദിനം എത്തിയത്. സറീനയുടെയും റെനീഷയുടെയും കുടുംബാംഗങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്
ശോഭ വിശ്വനാഥിരെ ശബ്ദമുയർത്തി ബിഗ് ബോസ് സീസൺ ഫൈവിലെ മറ്റ് മത്സാർഥികളായ സെറീന ആൻ ജോൺസനും റെനീഷ റഹ്മാനും. ബിഗ്ബോസ് മലയാളം സീസണ് ഫൈവിൽ പുതിയ ടാസ്കിനിടെ ഉണ്ടായ സംഭവവികാസമാണ് ശോഭയ്ക്കെതിരെ സെറീനയും റെനീഷയും നേരിട്ട് പോരടിക്കാൻ ഇടയാക്കിയത്. സീസൺ ഫൈവ് അതിന്റെ അവസാനത്തോട് അടുക്കുമ്പോഴേക്കും പുതിയ
ബിഗ്ബോസ് മലയാളം സീസണ് ഫൈവിൽ വിഷ്ണു ജോഷിയുടെ അപ്രതീക്ഷിത പുറത്താകലിനു ശേഷം അടുത്തതാര് എന്ന ആകാംക്ഷയിലായിരുന്നു മത്സരാർഥികളും പ്രേക്ഷകരും. വാരാന്ത്യ എവിക്ഷനിൽ ആദ്യം പുറത്തായത് വിഷ്ണു ജോഷി ആയിരുന്നു. ഞായറാഴ്ചയും ഒരാൾ പുറത്താകും എന്ന് മത്സരാർഥികളെ ഓർമിപ്പിച്ചാണ് അവതാരകൻ മോഹന്‍ലാല്‍ മടങ്ങിയത്.
അഖിൽ മാരാർ ആണ് ബിഗ് ബോസ് എന്ന കപ്പൽ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ബിഗ്ബോസ് താരം വിഷ്ണു ജോഷി. ‘‘അഖിൽ മാരാർ അണ്ണൻ തന്നെയാണ്. ഷോയ്ക്കു വേണ്ട ടോട്ടൽ പാക്കേജ് ആണ് അദ്ദേഹം. ഷിജു ചേട്ടനും സ്വന്തം ചേട്ടനെപ്പോലെയാണ്. അവരുമായി നല്ല സൗഹൃദമാണ് ഇപ്പോഴുമുള്ളത്. ഷോയുടെ ഭാഗമായി മാറിനിന്നത് സ്വന്തമായി ഗെയിം കളിക്കാൻ വേണ്ടിയായിരുന്നു. അഖിൽ മാരാരും ഞാനും ഒന്നും
ബിഗ് ബോസ് സീസൺ ഫൈവ് അതിന്റെ അവസാനഘട്ടത്തിലേക്കടുക്കുമ്പോൾ ഹൗസിൽ നിന്നും ഒരപ്രതീക്ഷിത വിടവാങ്ങൽ. ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്നും വിട പറഞ്ഞിരിക്കുന്നത് വിഷ്ണു ജോഷിയാണ്. സെറീന ആൻ ജോൺസൺ, റെനീഷ, ജുനൈസ്, നാദിറ, അഖിൽ മാരാർ, ഷിജു എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ അകപ്പെട്ടിരുന്നത്. ഹൗസിൽ അവശേഷിച്ചിരുന്ന
ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്ന് നാദിറ. പത്തു മത്സരാർത്ഥികൾ അവശേഷിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവിൽ നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു കൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെ. ടിക്കറ്റ് ഫിനാലെയിലെ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു
ബിഗ് ബോസ് മലയാളം സീസണ് 5 ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ കയ്യടി നേടി അഖിൽ മാരാർ. ടിക്കറ്റ് ടു ഫിനാലെ വിഭാഗത്തില്‍ ബിഗ് ബോസ് കൊണ്ടുവന്ന ആദ്യ രണ്ട് ടാസ്കുകളിലും പോയിന്റ് പട്ടികയിൽ ഏറ്റവും പുറകിലായിരുന്നു അഖിൽ. രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ട് പോയിന്റുകള്‍ മാത്രം നേടിയിരുന്ന അഖില്‍ മൂന്നാം ടാസ്കില് ഒന്നാം സ്ഥാനം നേടി.
Results 1-10 of 14