Activate your premium subscription today
നടിയും അവതാരകയുമായ പാർവതി കൃഷ്ണ എല്ലാവർക്കും സുപരിചിതയാണ്. റീലുകളിലൂടെയും മറ്റും പാർവതിയുടെ മകൻ അച്ചുക്കുട്ടൻ എന്ന ബേബി അവ്യുക്തും. അച്ചുക്കുട്ടന് ഇന്ന് നാലാം പിറന്നാളാണ്. അമ്മ പാർവതി കൃഷ്ണയും അച്ഛൻ ബാലഗോപാലും സോഷ്യൽമീഡിയയിൽ തങ്ങളുടെ പൊന്നോമനയ്ക്ക് ആശംസകൾ നേർന്നു. മനോഹരമായ വിഡിയോ പങ്കുവെച്ചാണ്
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെ കാണാനും ആ മടിയിലിരുന്ന് ഒരു പാട്ടു പാടാനും കേൾക്കാനുമൊക്കെ അവസരം ലഭിക്കുക എന്നാൽ അതൊരു പുണ്യം തന്നെയാണ്. ചിത്രാമ്മയെ കാണാനാണ് ഇത്തവണ അച്ചുകുട്ടന്റെ യാത്ര. ദക്ഷിണ കൊടുത്തു, കാലു തൊട്ടു വന്ദിച്ച്, സംഗീതത്തിൽ മുഴുകിയ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാനും ആ കുരുന്നിനു
കാക്ക വരും, കോക്കാച്ചി വരും അങ്ങനെ എത്രയെത്ര കഥകൾ പറഞ്ഞാണ് നമ്മൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഒരു മിടുക്കൻ തന്റെ അമ്മയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ്. 'എളുപ്പം കഴിക്ക്, അല്ലെങ്കിൽ വരും, കഴിക്ക് കഴിക്ക് വേഗം കഴിക്ക്' എന്ന് പറഞ്ഞ് അമ്മയെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയാണ്
കുറുമ്പ് കാണിച്ച അച്ചുക്കുട്ടനെ കൊണ്ട് സോറി പറയിപ്പിക്കുകയാണ് അമ്മ പാർവതി കൃഷ്ണ. അമ്മ പറഞ്ഞു കൊടുത്ത എല്ലാ കാര്യങ്ങളും അതേപടി സമ്മതിച്ച അച്ചുക്കുട്ടൻ പക്ഷേ അവസാനം എത്തിയപ്പോൾ ഒരു കിടിലൻ ട്വിസ്റ്റ് തന്നെ കൊടുത്തു. എല്ലാം സമ്മതിച്ച് അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തതിന് ശേഷമാണ് അച്ചുക്കുട്ടൻ പെട്ടെന്ന്
'അത് വേണം' എന്ന് പറഞ്ഞ് നിലവിളിക്കുന്ന അച്ചുക്കുട്ടന്റെ വിഡിയോ കണ്ടാൽ ആർക്കായാലും സങ്കടം വരും. എന്തായാലും ഒരെണ്ണം വാങ്ങി കൊടുക്ക് എന്ന് പറയാനും തോന്നും. എന്നാൽ, കൊച്ച് വാശി പിടിക്കുന്ന സാധനം കാണുമ്പോൾ ആണ് പ്രേക്ഷകരുടെയും കിളി പോകുന്നത്. പരിപാടി പകർത്തുന്ന ഹെലി ക്യാം ആണ് കുഞ്ഞ് അച്ചുവിന് വേണ്ടത്.
അമ്മയ്ക്ക് വയ്യെന്ന് കണ്ടപ്പോൾ ഉടനെ തന്നെ അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന മൂന്നു വയസുകാരന്റെ വിഡിയോ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. അവതാരകയും നടിയുമായ പാർവതി കൃഷ്ണ പങ്കുവെച്ച വിഡിയോയാണ് ആരുടെയും മനസിളക്കുന്നത്. ചുമച്ചു കൊണ്ട് നിലത്തിരിക്കുന്ന അമ്മയുടെ തലയിൽ ചെറുതായി കൊട്ടി കൊടുക്കുന്ന
വിരിഞ്ഞുവരുന്ന പുഷ്പം പോലെ പുതുമ നിറഞ്ഞതും മാലാഖയെപ്പോലെ നിർമലവുമാണ് ഓരോ കുഞ്ഞും. കാരണം, ലോകത്തിന്റെ കാപട്യങ്ങൾ അവരറിയുന്നില്ല. ഈ ലോകത്തിന്റെ ശരിതെറ്റുകൾ എന്താണെന്ന് മാതാപിതാക്കളിൽനിന്നാണ് അവർ അറിയുന്നത്. അതുകൊണ്ടു തന്നെ ശരിയേത്, തെറ്റേത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്.
വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നമ്മളും കുഞ്ഞുങ്ങളെ പോലെയാകണം. അവർക്ക് വേണ്ടി ചിലപ്പോൾ ആനയാകണം, അല്ലെങ്കിൽ വിമാനമാകണം. പിന്നെ സമയം പോലെ സിംഹവും ആടുമാകണം. മറ്റ് ചിലപ്പോൾ വെടിയേറ്റ് വീഴണം, എഴുന്നേൽക്കണം. കാരണം, കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ എന്ത് സാഹസിക വിനോദങ്ങൾ ചെയ്യാനും മടിയില്ലാത്തവരാണ് നമ്മൾ.
അവതാരകയും നടിയുമായ പാർവതി കൃഷ്ണയും മകൻ അവ്യുക്ത് എന്ന അച്ചുവും സമൂഹമാധ്യങ്ങളുെട ഇഷ്ട താരങ്ങളാകളാണ്. അച്ചുവിന്റെ നിരവധി വിഡിയോകളണ് പാർവതി പങ്കുവെയ്ക്കാറുള്ളത്. അമ്മയ്ക്കൊപ്പം ഒരു സിമിമയിലും അച്ചു അഭിനയിച്ചു കഴിഞ്ഞു. ‘കഠിനകഠോരമീ അണ്ഡകടാഹ’ത്തിൽ മോനും അഭിനയിച്ചിട്ടുണ്ട്, എന്റെ മോനായി തന്നെ.
മകൻ അച്ചുവിനൊ പ്പമുള്ള ഒരു സൂപ്പർക്യൂട്ട് വിഡിയോയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ജോലിയ്ക്ക് ശേഷം അച്ചുവിനരികെ എത്തിയതാണ് പാർവതി. അമ്മയെത്തുമ്പോൾ ഉറക്കത്തിലായിരുന്ന അച്ചുക്കുട്ടൻ അമ്മയെ കണ്ടതും കുഞ്ഞുമ്മയും കെട്ടിപിടുത്തവുമായി അമ്മയുെട മാറിൽ ചാഞ്ഞു. ഉറക്കം
Results 1-10 of 11