Activate your premium subscription today
തിരുവനന്തപുരം ∙ സീരിയലുകൾ ‘എൻഡോസൾഫാനെക്കാൾ വിഷലിപ്ത’മാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രസ്താവന കയ്യടി നേടാൻ മാത്രമെന്ന് ടെലിവിഷൻ പ്രവർത്തകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് (ആത്മ). സീരിയൽ രംഗത്ത് കുറവുകളുണ്ടെങ്കിൽ അതു തിരുത്തേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്താണ് പ്രേംകുമാർ ഇരിക്കുന്നത്. അതു മറന്ന് അഭിനേതാക്കളുടെ അന്നം മുടക്കുന്ന പണിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.
സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ച് പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനെതിരെ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ. സീരിയൽ രംഗത്ത് കുറവുകൾ ഉണ്ടെങ്കിൽ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും സീരിയലുകളുടെ
ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയലുകളെന്ന് നടി സീമ ജി. നായർ. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നുവെന്നും സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ
മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നു പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തിനെതിരെ ഹരീഷ് പേരടി. താങ്കൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകമെന്ന് ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ: ‘‘മിസ്റ്റർ പ്രേംകുമാർ...നിങ്ങൾ
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വന’ത്തിന്റെ പടിയിറങ്ങിയ സങ്കടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് നടിയും ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപിക അനിൽ. കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിന്റെ സന്തോഷത്തിനൊപ്പം ‘സാന്ത്വനം’ പരമ്പര അവസാനിച്ച ദുഃഖവും ഗോപിക
നവകേരള സദസിൽ ടിവി സീരിയൽ മേഖലയെ വിമർശിച്ച ഗായത്രി വര്‍ഷയ്ക്ക് മറുപടിയുമായി നടൻ മനോജ് കുമാർ. ഗായത്രി പറയുന്നത് പോലെയൊന്നും സീരിയലില്‍ ഇല്ലെന്നും ആ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ലെന്നും മനോജ് കുമാർ പറയുന്നു. ‘കഴിഞ്ഞ ദിവസം ഒരു സുഹൃത്താണ് ഗായത്രിയുടെ വിഡിയോ അയച്ച് തന്നത്. അതുകണ്ടതിന്
തിരുവനന്തപുരം ∙ പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശൂപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം എന്നാണ് വിവരം.
ചെന്നൈ∙ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ്. അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. സീരിയൽ ചിത്രീകരണ VJ Chithra, Chithra Kamaraj, Serial Actress, Suicide, Manorama News,Suspicious Death, Tamil Actor, Manorama Online, Crime News, Crime India.
തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സേവന വ്യവസ്ഥകൾ പുതുക്കാനും സർക്കാർ നയം തയാറാകുന്നു. സീരിയൽ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സെൽ ഒരു മാസത്തിനകം രൂപീകരിക്കും. വനിതാ കമ്മിഷന്റെ നേതൃത്വത്തിലാണ് മോണിറ്ററിങ് സെൽ രൂപരേഖ തയാറാക്കുന്നത്.
മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയൽ സെറ്റിൽ പുലിയും കുഞ്ഞും ഇറങ്ങി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയുടെ വരവ്. താരങ്ങൾ ഉൾപ്പെടെ 200 ഓളം സെറ്റിൽ ഉണ്ടായിരുന്നു. പുലിയെ കണ്ടയുടൻ എല്ലാവരും നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ
Results 1-10 of 32