Activate your premium subscription today
മതി മറന്ന ചിരികള്‍ക്കും അപ്പുറം ചിലതുകൂടിയുണ്ട് ‘കനകം കാമിനി കലഹ’ത്തില്‍. അവതരണത്തിലും സങ്കേതത്തിലുമൊക്കെ സിനിമ പരീക്ഷണമായി മാറി. ഹ്യൂമറിന്റെ വിവിധ വകഭേദങ്ങളൊക്കെ വന്നു പോയ ചിത്രത്തിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത് സാങ്കേതിക മികവ് കൂടിയാണ്. സിനിമ പറഞ്ഞുപോയ വഴികളിലെ തുന്നിച്ചേര്‍ക്കല്‍
നിവിന്‍ പോളി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന് രഞ്ജിത്ത്. ചിത്രം മികച്ച അനുഭവം സമ്മാനിച്ചെന്നും ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവതരണശൈലിയെന്നും രഞ്ജിത്ത്
മലയാളികളെ ഏറെ രസിപ്പിച്ച വേറിട്ട പരീക്ഷണചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത കഥ പറച്ചിൽ രീതിയാണ് സിനിമ അവലംബിച്ചതെങ്കിലും പ്രേക്ഷകരുമായി കൃത്യമായി ബന്ധിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയും മേക്കിങ്ങും കയ്യടി നേടി. ഒറ്റ നോട്ടത്തിൽ വിചിത്രമെന്നു
മലയാളി പ്രേക്ഷകർ പൊതുവെ കണ്ടു പരിചയിച്ചിട്ടില്ലാത്ത തരം ഹാസ്യം കൈകാര്യം ചെയ്യുന്ന സിനിമയാണ് കനകം കാമിനി കലഹം. സിറ്റുവേഷനൽ കോമഡികൾ മികച്ച കഥാപാത്രങ്ങളെ കൊണ്ട് അവതരിപ്പിച്ച് കാഴ്ചക്കാരന് ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം. ഭാര്യാഭർത്താക്കന്മാരായ പവിത്രനും ഹരിപ്രിയയുമാണ് ചിത്രത്തിലെ
കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു
നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തി. ഈ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയാണ് ‘കനകം കാമിനി കലഹം’. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയും
Results 1-6