Activate your premium subscription today
വയനാടിന്റെ വേദന പങ്കുവച്ച് ഫിലിംഫെയർ പുരസ്കാര വേദിയിൽ മമ്മൂട്ടി. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ രാവിലെ 11നു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയതും സെൻസർ ചെയ്തതുമായ 154 സിനിമകളാണ് മത്സരിക്കുന്നത്. ഇവയിൽ 8 എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. രണ്ടു പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ ശേഷം 44 സിനിമകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്.
തിരുവനന്തപുരം∙ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11നു സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക.
തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനും പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടാവുമോ? അവരുടെ ജീവിതത്തിൽ ഒരിടപെടലിനും സാധ്യത ബാക്കിവയ്ക്കാതെ, ആരോടും ഒന്നും പറയാതെ പദ്മരാജൻ അപ്രത്യക്ഷനായിട്ട് വർഷങ്ങളായി. ആ പ്രതിഭയുടെ തൂലികത്തുമ്പിൽ പിറന്ന അക്ഷരങ്ങൾക്കു ബാക്കി കുറിക്കാൻ ആർക്കു
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജാണ് ഫോട്ടോ പകർത്തി പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രം ആ വേഷത്തില്‍ തന്നെ
നൻപകൽ നേരത്തെ മയക്കം സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടി മാധ്യമങ്ങളോടു പറഞ്ഞു,‘‘എനിക്കീ സിനിമയിൽ രണ്ടു ഭാര്യമാരുണ്ടേ’’. ആരാണ് ആ രണ്ടു ഭാര്യമാർ, അപ്പോൾ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം രണ്ടു കെട്ടിയതാണോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി നൻപകൽ നേരത്തെ മയക്കം റീലിസാവുകയും പ്രേഷകരുടെയും നിരൂപകരുടെയും
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് കിട്ടിയത് അർഹതപ്പെട്ട വിജയമെന്ന് നടൻ അശോകൻ. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഏറെ പ്രധാനപ്പെട്ട വേഷമാണ് അശോകൻ കൈകാര്യം ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്ന സംവിധായകനാണ് അശോകൻ പറയുന്നു. മമ്മൂട്ടിയുടെ റേഞ്ച് വീണ്ടും
മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. നൻപകല്‍ നേരത്തൊരു പരകായ പ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ്
നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയം. സിനിമയിൽ സെവള എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്യൂട്ട് ലുക്കുള്ള ഒരു നാടൻ നായയെ വേണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. എന്നാൽ, സിനിമയ്ക്കു വേണ്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്ത നായ ആകാനും പാടില്ല. ‘സ്വാഭാവിക അഭിനയം’ കാഴ്ച വയ്ക്കുന്ന നാടൻ നായയ്ക്കു വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത്
Results 1-9