Activate your premium subscription today
ഊട്ടി ∙ കൂനൂരിന് സമീപമുള്ള കാട്ടേരി പാർക്കിലും ചുറ്റുമുള്ള സ്ഥലങ്ങളിൽ ബ്ലൂടൈഗർ ചിത്രശലഭങ്ങൾ എത്തി. ആയിരക്കണക്കിന് ചിത്രശലഭങ്ങൾ ഒരേ സ്ഥലത്ത് പറന്നു നടക്കുന്ന മനോഹര കാഴ്ചയാണ് ഇവിടങ്ങളിൽ ഒരുക്കുന്നത്. ഇതു കാണാനും ഫോട്ടോ എടുക്കാനും സഞ്ചാരികളും ഏറെ എത്തുന്നുണ്ട്. തിരുമല ലിംനിയാസി എന്ന ശാസ്ത്രീയ നാമത്തിൽ
ജെല്ലിപ്പാറ ∙ ഓടപ്പെട്ടിയിൽ ഏതാനും ദിവസമായി നീലക്കടുവകളുടെ വസന്തോത്സവമാണ്. പ്രദേശത്തെ വീടുകളുടെ മുറ്റത്തും തൊടിയിലും ചെടികളിലും നിറയെ നീലക്കടുവയെന്നു വിളിക്കുന്ന ചിത്രശലഭങ്ങളാണ്. അഞ്ചും പത്തുമല്ല.ആയിരക്കണക്കിനു ശലഭങ്ങളുണ്ട്.മഴയൊഴിഞ്ഞു മാനം തെളിഞ്ഞതോടെയാണു ശലഭങ്ങൾ എത്തിത്തുടങ്ങിയതെന്നു
കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്
കൂർത്ത നഖങ്ങള്, മൂർച്ചയേറിയ പല്ലുകൾ, അതിവേഗത്തലുള്ള കുതിപ്പ്, കരുത്തുറ്റ പേശികൾ, അതിജീവനമെന്നത് ഒരു നിരന്തര പോരാട്ടമായ മൃഗരാജ്യത്തിൽ നിലനിൽപ്പിനായി ഇതൊക്കെ അത്യാവശ്യമാണ്.
പൂമ്പാറ്റകളെ നാം ഇടയ്ക്കിടെ കാണാറുണ്ട്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തെന്നിത്തെന്നിപ്പറക്കുന്ന ശലഭങ്ങൾ. ഇവ അധികദൂരം പറക്കുമെന്നൊരു ധാരണ നമുക്കില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ
കരിയംകാപ്പ്∙ വെള്ള ശലഭങ്ങളുടെ ദേശാടന കാലത്തിന് തുടക്കമായി. കേളകം പഞ്ചായത്തിന്റെ അതിരിലുള്ള ചീങ്കണ്ണി പുഴയോരത്തെ കരിയംകാപ്പ് മേഖലയിലാണ് വെള്ള ശലഭങ്ങൾ കൗതുകം പരത്തി പാറി നടക്കുന്നത്. മഡ് പട്ലിങ് എന്നറിയപ്പെടുന്ന ഒത്തുചേരലിന് ആണ് ശലഭക്കൂട്ടങ്ങൾ പാറിയെത്തുന്നത്. പീരിഡെ കുടുംബത്തിൽ പെട്ട കോമൺ
തിരുവനന്തപുരം ∙ പശ്ചിമഘട്ട മേഖലയിൽ നിന്ന് പുതിയ ഒരു ചിത്രശലഭത്തെ കൂടി ഗവേഷകർ കണ്ടെത്തി. പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ (സിഗരൈറ്റിസ്) വിഭാഗത്തിൽപെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്. മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത് അറിയപ്പെടുക. പ്രമുഖ
മാലം ∙ മൗണ്ട് മേരി പബ്ലിക് സ്കൂളിൽ വിരുന്നെത്തി നാഗ ശലഭങ്ങൾ. കഴിഞ്ഞ ദിവസം ഒരു ശലഭം എത്തിയതിന് പിന്നാലെ ഇന്നലെ മറ്റൊരു നാഗ ശലഭവും എത്തി. 2 നാഗ ശലഭങ്ങളും സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് മാങ്ങാട്ടേത്ത് താമസിക്കുന്ന സ്ഥലത്തും സ്കൂൾ പരിസരത്തും ചുറ്റിക്കറങ്ങിയതോടെ ഫോട്ടോയെടുക്കാനും തിരക്കേറി. ചിത്ര ശലഭങ്ങളിലെ
കാലിക്കറ്റ് സർവകലാശാല ശാസ്ത്രയാൻ പ്രദർശനത്തിൽ വിവിധ കാഴ്ചകളൊരുക്കി വകുപ്പുകൾ. വ്യത്യസ്ത പാമ്പുകളെ പരിചയപ്പെടുത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സമുദ്രജീവികളുടെ വിശേഷങ്ങൾ സന്ദർശകരുമായി പങ്കുവച്ച് സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും ശ്രദ്ധ നേടി.
വീട്ടുമുറ്റത്ത് പാറിനടക്കുന്ന പൂമ്പാറ്റകൾ ചില സമയങ്ങളിൽ വീട്ടിനകത്തും കയറാറുണ്ട്. സ്ഥലം മാറിയെന്നറിഞ്ഞാൽ അവർ വേഗം പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ ദിവസം സോഷ്യൽമിഡിയ താരം ആൽവിൻ മുകുന്ദിന്റെ വീട്ടിലും കയറി ഒരു കറുത്ത പൂമ്പാറ്റ. രാത്രിയിൽ അതിഥിയായെത്തിയ പൂമ്പാറ്റയെ കണ്ട് സന്തോഷിച്ച ആൽവിൻ അതിനൊരു പേരുമിട്ടു. ടുട്ടു!
Results 1-10 of 37