Activate your premium subscription today
ധാരാളം സിംഹങ്ങളെ കാണാനാവും എന്നതാണ് ബോട്സ്വാനയിലെ ചോബെ ദേശീയ ഉദ്യാനത്തിന്റെ പ്രത്യേകത. അല്പം ക്ഷമയോടെ കാത്തിരുന്നാൽ സിംഹങ്ങൾ ഇര പിടിക്കുന്നതിൻ്റെ അപൂർവമായ പല കാഴ്ചകളും ഇവിടെ കാണാനുനാകും. സഞ്ചാരിയായ ക്രിസ് ഗോൺസാൽവസ് ചോബെയിൽ നിന്നും പകർത്തിയ അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ജനിതകപരമായ വ്യതിയാനങ്ങൾ ജന്തുലോകത്ത് പല അപൂർവതകൾക്കും കാരണമാകാറുണ്ട്. വിരലുകളുള്ള ഡോൾഫിനുകൾ, വളഞ്ഞ നട്ടെല്ലുള്ള തിമിംഗലങ്ങൾ തുടങ്ങി അനേകം കൗതുകകരമായ ജീവികൾ ജനിതക വ്യതിയാനങ്ങൾ മൂലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ലോകത്ത് പല മൃഗങ്ങളും കണ്ടെത്തപ്പെടുന്നതു വരെ മിത്തായി തുടർന്നു. പ്ലാറ്റിപ്പസ്, രാക്ഷസക്കണവ തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ള ജീവികളായിരുന്നു. ഇത്തരം ജീവികളെക്കുറിച്ചു കേട്ടുകേൾവികളുണ്ടായിരുന്നെങ്കിലും കണ്ടെത്തപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇവയുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല.
കഴിഞ്ഞ മാസം 24ന് യുഎസിലെ ടെന്നസി മൃഗശാലയിൽ പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുള്ളിയില്ലാ ജിറാഫിനെ കണ്ടെത്തിയിരിക്കുകയാണ്. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് വാർത്ത പുറത്തുവിട്ടത്. നമീബിയയിലെ മൗണ്ട് എറ്റ്ജോ സഫാരി മേഖലയിലാണ് ഈ ജിറാഫിനെ കണ്ടത്.
പുള്ളികളോ വെള്ള വരകളോ ഇല്ലാതെ ലോകത്ത് ആദ്യമായി ജിറാഫ് ജനിച്ചിരിക്കുന്നു. മൃഗശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തവിട്ടുനിറത്തിലാണ് ജിറാഫിൻ കുഞ്ഞ് ജനിച്ചിരിക്കുന്നത്. നാല് ആഴ്ച മാത്രം പ്രായമുള്ള ജിറാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള കരുതൽ മനുഷ്യരിലായാലും മൃഗങ്ങളിലായാലും വ്യത്യസ്തമല്ല. നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മൃഗങ്ങൾ സ്വന്തം ജീവൻവരെ പണയംവച്ച് ശ്രമിക്കുന്നതിന്റെ ധാരാളം വാർത്തകളും ദൃശ്യങ്ങളും മുൻപും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രസവശേഷം തന്നാലാവുംവിധം പരിശ്രമിച്ചിട്ടും കുഞ്ഞിന്റെ
കാടകങ്ങളിലെ കാഴ്ചകൾ പലതും അമ്പരപ്പിക്കുന്നവയാണ്. ആ കാഴ്ചകൾ ആസ്വദിക്കാനാണ് പലരും വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വേട്ടയാടാനെത്തിയ സിംഹങ്ങളെ തൊഴിച്ചെറിയുന്ന ജിറാഫിന്റെ ദൃശ്യമാണിത്. ജിറാഫിന്റെ ശരീരത്തിലേക്ക് സിംഹങ്ങൾ
കടുത്ത വരൾച്ചയിൽ വലയുന്ന കെനിയിൽ നിന്ന് പുറത്തു വരുന്നത് നൊമ്പരക്കാഴ്ച്ചകൾ. ദാഹജലവും ഭക്ഷണവുമില്ലാതെ ചത്തുവീഴുകയാണ് മൃഗങ്ങൾ. ഹിന്ദി ചലച്ചിത്ര താരം രൺദീപ് ഹൂഡ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വാജിറിലെ സബൂളി വന്യജീവി സങ്കേതത്തിൽ നിന്നുള്ളതാണ് നടുക്കുന്ന ഈ കാഴ്ച. ജിറാഫുകൾ
നയ്റോബി ∙ കെനിയയിലെ വരൾച്ചയുടെ തീക്ഷ്ണത വെളിവാക്കുന്ന ചിത്രം കണ്ടതിന്റെ ഞെട്ടലിലാണ് ലോകം. വാജിറിലെ സബൂളി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കൊടും ചൂടത്ത് ജീവനില്ലാതെ കിടന്ന ആറു ജിറാഫുകളുടെ ...Kenya Giraffe News,
വനത്തിനുള്ളിൽ മാംസഭുക്കുകളായ ജീവികളുടെ കണ്ണിൽപ്പെടാതെ കഴിയുക/zന്നത് മറ്റ് ജീവികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പലപ്പോഴും അവയുടെ മുന്നിൽനിന്നും ഓടിയൊളിക്കാൻ പാടുപെടേണ്ടിവരും. പക്ഷേ ജനിച്ചുവീണ് ഉടനെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കിലോ? നടക്കാൻ പോലുമറിയാത്ത കുഞ്ഞാണെങ്കിൽ കഥ കഴിഞ്ഞതുതന്നെ. എന്നാൽ ജനിച്ചു
Results 1-10 of 20