Activate your premium subscription today
ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നുവെന്നും ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും ജല കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ.
ആരോഗ്യസംവിധാനങ്ങൾ ഇന്നും അപര്യാപ്തമായി തുടരുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയായിരിക്കും. കൂടുതൽ രോഗങ്ങളും മരണങ്ങളും വഴി നേരിട്ടും മോശം പോഷണം, ജോലി ചെയ്യുന്ന മണിക്കൂറുകളിലെ കുറവ്, കാലാവസ്ഥ മൂലമുള്ള സമ്മർദ്ദം എന്നിവ വഴി പരോക്ഷമായും കാലാവസ്ഥാമാറ്റം ആരോഗ്യത്തെ താറുമാറാക്കുന്നു.
വിലകൂടിയ ഒട്ടേറെ പ്രകൃതിവസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഹിമാലയം. ഇവിടുന്നുള്ള ധാതുസമ്പന്നമായ കന്മദം ലോകപ്രശസ്തമാണ്. എന്നാൽ ഹിമാലയൻ മേഖലയിൽ നിന്നുള്ള അപൂർവവും വിലകൂടിയതുമായ മറ്റൊരു വസ്തുവാണ് യർസഗുംബ. സ്വർണത്തേക്കാൾ വിലയുള്ളത് എന്ന വിശേഷണമുള്ള ഈ
നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി
ഹിമാചല്‍ എന്നാല്‍ 'മഞ്ഞുമല' എന്നാണ് അര്‍ഥം. ഈ വര്‍ഷത്തെ മഞ്ഞു വീഴ്ച ഹിമാചലില്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ പേരിനൊത്ത രൂപത്തിലേക്ക് ഹിമാചല്‍പ്രദേശിലെ പല ഭാഗങ്ങളും മാറുകയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ മഞ്ഞുകാണാന്‍ പോവാന്‍ പറ്റിയ നാടു കൂടിയാണ് ഹിമാചല്‍ പ്രദേശ്. മഞ്ഞും മലകളും ആസ്വദിക്കാന്‍ പറ്റിയ
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഗാൻസു പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കണക്കുകൾ പ്രകാരം ഈ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏതാണ്ട് 150 ൽ മുകളിൽ എത്തിയിട്ടുണ്ട്. കൂടാതെ ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് തകരാറ് സംഭവിക്കുകയും, ഗാൻസു,
ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്. 2015 ലെ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ നേപ്പാൾ
നൂറ്റാണ്ടുകളായി ഹിമാലയൻ മേഖലയിൽ യതിയെപ്പറ്റിയുള്ള ദുരൂഹകഥകളുണ്ട്. യതിക്കായി വലിയ ഒരു തിരച്ചിൽ അടുത്തകാലത്ത് നടന്നിരുന്നു. ആൻഡ്രൂ ബെൻഫീൽഡ് എന്ന എഴുത്തുകാരനും സുഹൃത്തായ റിച്ചഡ് ഹോഴ്സിയുമായിരുന്നു ഇതിനു പിന്നിൽ. ഇരുവരും ഇന്ത്യ. മ്യാൻമർ, നേപ്പാൾ. ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലായി തങ്ങളുടെ തിരച്ചിൽ
ഹിമാലയൻ താഴ്വരകളിൽ ജീവിക്കുന്നവർ ജലക്ഷാമം നേരിടുന്നുണ്ട്. ആഗോളതാപനം കാരണം മഞ്ഞുവീഴ്ച കുറഞ്ഞതിനാൽ ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വർധനവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
Results 1-10 of 38