Activate your premium subscription today
ഉഷ്ണമേഖലയിൽ ഓസോൺ ശോഷിക്കുന്നെന്ന് 2022ൽ പഠനം പുറത്തിറങ്ങിയതു വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. ഏഴുമടങ്ങ് വലുപ്പമുള്ള വിള്ളലുണ്ടായിരുന്നെന്നായിരുന്നു അവകാശവാദം. ഈ വിഷയത്തിൽ ഇപ്പോൾ സമഗ്രമായ പഠനം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ
ന്യൂഡൽഹി ∙ ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളി ഇന്ത്യൻ ഗവേഷകരുടെ പഠനം. ഐഐടി ഖരഗ്പുരിലെ സെന്റർ ഫോർ ഓഷ്യൻ–റിവർ–അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തും സംഘവുമാണു പുതിയ പഠനവുമായി രംഗത്തെത്തിയത്.
ഓസോൺ നശീകരണത്തിന് കാരണമാകുന്ന ഒരു വിഭാഗം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ വലിയ തോതിൽ കുറയുന്നതായി പുതിയ പഠനം. റഫ്രിജറേഷനിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ (എച്ച്സിഎഫ്സി) എന്ന രാസവസ്തുവിന്റെ അളവാണ് വൻതോതിൽ കുറഞ്ഞതായി യുഎസിന്റെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
കൊച്ചി ∙ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതു മൂലം കടൽ ജലനിരപ്പ് ഉയരുന്നതു തീരദേശ ജനതയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. മഞ്ഞുരുകൽ മൂലം കടൽ ജലനിരപ്പ് 8 മില്ലിമീറ്റർ വരെ ഉയർന്നുവെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്) ഡയറക്ടർ ഡോ. ശൈലേഷ് നായിക് പറഞ്ഞു. അന്റാർട്ടിക്ക ഉടമ്പടിയുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗത്തിൽ (അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ്– എടിസിഎം) ‘അന്റാർട്ടിക്കയും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2015ൽ ഓസോൺ പാളിയിലുണ്ടായ ഒരു അപൂർവസംഭവത്തെപ്പറ്റി വിവരങ്ങൾ നൽകിയിരിക്കുകയാണു ശാസ്ത്രജ്ഞർ. അന്നേവർഷം ജൂണിൽ വലിയൊരു സൗരപ്രതിഭാസം ഓസോൺ പാളിയിലേക്കു പതിക്കുകയും അതിന്റെ ഫലമായി 400 കിലോമീറ്റർ വീതിയുള്ള ഒരു ഗർത്തം പാളിയിൽ രൂപപ്പെടുകയും ചെയ്തെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം കർണാടക സംസ്ഥാനത്തിന്റെ
ഓസോൺ (O3)– ഓക്സിജന്റെ (O) മൂന്ന് ആറ്റങ്ങളാൽ നിർമിതമായ ഒരു തന്മാത്ര. ഇത് കൂടുതലും സ്ട്രാറ്റോസ്ഫിയറിലാണ് കാണപ്പെടുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 15 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കാനുള്ള ഒരു കവചമായി ഇത് പ്രവർത്തിക്കുന്നു. സൂര്യനിൽനിന്ന് വരുന്നതു
ഭൂമിക്കു ചുറ്റും സ്ട്രാറ്റോസ്ഫിയറിൽ (30 കിലോമീറ്റർ പൊക്കത്തിൽ) സ്ഥിതി ചെയ്യുന്ന ഈ വാതകപാളി അൾട്രാവയലറ്റ് രശ്മികളെ തടുത്തുനിർത്തി ഭൂമിയിലെ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയുമൊക്കെ സംരക്ഷിക്കുന്നു. ഈ രശ്മികൾ ശരീരത്തിൽ പതിച്ചാൽ കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കു സാധ്യതയുണ്ട്. ഓസോൺ പാളിയെ നശിപ്പിക്കുന്ന
അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ പാളിയിലെ ദ്വാരങ്ങൾ ചുരുങ്ങിച്ചെറുതാകുന്നെന്നു ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനം വെളിവാക്കുന്നു. ഓസോൺ ദ്വാരമെന്നു പറയുന്നുണ്ടെങ്കിലും ഓസോൺ വാതകപാളിയുടെ കട്ടികുറയുന്നതാണ് ഇത്.
ഷെർവുഡ് റോലാൻഡ്, മരിയോ മോളിന..ഓസോൺ സംരക്ഷണമേഖലയിലെ തിളങ്ങുന്ന രണ്ട് പേരുകളാണിവ. ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയുമായി പ്രവർത്തനം നടത്തുന്നുണ്ടെന്നും അത് വിനാശകരമായ ഓസോൺ പാളിയിലെ വിള്ളലുകളിലേക്കു നയിക്കുന്നുണ്ടെന്നും ഗവേഷണം നടത്തി സ്ഥാപിച്ചത് ഇവരായിരുന്നു. പിൽക്കാലത്ത് മോൺട്രിയൽ പ്രോട്ടോക്കോൾ
ഭൂമിയിലെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ പാളിയിൽ വമ്പൻ ദ്വാരം നിലനിൽക്കുന്നുണ്ടെന്ന പഠനത്തിനെതിരെ വലിയ വിമർശനം ഉയർത്തി ശാസ്ത്രജ്ഞർ. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിൻ ലുവാണ് പുതിയ പഠനവുമായി രംഗത്തെത്തിയത്. 1980 മുതൽ തന്നെ ട്രോപ്പിക്കൽ
Results 1-10 of 20