Activate your premium subscription today
വരണ്ടതും വിരളമായി മാത്രം സസ്യജാലങ്ങൾ വളരുന്നതും അതിവിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ ചിത്രമാണ് മരുഭൂമി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുക. 25 സെന്റിമീറ്ററിൽ താഴെ മാത്രം വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളെയാണ് സാധാരണയായി മരുഭൂമികൾ എന്ന് വിളിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട എന്ന് അർഥം വരുന്ന ഡെസർട്ടം
കോഴിക്കോട് ∙ കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴം കൂട്ടുന്നതിന്റെ ഭാഗമായി നടക്കുന്ന ജലസേചന വകുപ്പിന്റെ സർവേ നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. പുഴയിൽ പ്രതീക്ഷിച്ചതിലേറെ ചെളി ഉള്ളതാണ് സർവേ നടപടികൾക്കു വേഗം കുറയാൻ കാരണം. പുഴയിൽ നിന്ന് എത്ര ചെളി നീക്കം ചെയ്യാനുണ്ടെന്നറിയാനുള്ള പ്രാഥമിക സർവേ നടപടികളാണ് ഒരാഴ്ച മുൻപ്
ഓസ്ട്രേലിയയിലെ മുതലകൾ പുളച്ചുമറിയുന്ന ഒരു നദി ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇതിലേക്ക് പഴയകാല ബ്രിട്ടിഷ് ക്രിക്കറ്റ് ഇതിഹാസം ഇയൻ ബോതം കഴിഞ്ഞദിവസം തെന്നിവീണിരുന്നു. ബോതമിന്റെ പഴയ പ്രതിയോഗിയും ഓസ്ട്രേലിയയുടെ മുൻ ബൗളറുമായ മെർവ് ഹ്യൂസ് ഇടപെട്ടതോടെ ബോതം രക്ഷപ്പെടുകയായിരുന്നു.
കോട്ടയം ∙ കോട്ടയം നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കാനായി നടപടിയാരംഭിച്ച് കലക്ടർ. നഗരസഭയുടെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു മാലിന്യനീക്കം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ തീരുമാനിക്കുമെന്ന് കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. ഇതിനു ശേഷവും പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നടപടിയിലേക്കു നീങ്ങേണ്ടി വരുമെന്നും കലക്ടർ പറഞ്ഞു.
ചൈനയ്ക്കെതിരെ ഉയർന്ന ആരോപണം മൂലം പ്രശസ്തി നേടിയ കാമെങ് നദിയിൽ വലിയ ശുദ്ധീകരണ യജ്ഞവുമായി ജനങ്ങൾ. കാമെങ് റിവർ റിജുവനേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം. സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം. ഇന്ന് രാജ്യാന്തര നദീദിനം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലും സമാനമായ സാഹചര്യങ്ങൾ അരങ്ങേറുന്നുണ്ട്.
തിരുവനന്തപുരം∙ കാവേരി ജലതര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേരളം പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ കബനി തടത്തിലെ തൊണ്ടാറിലും കടമാന്‍ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ശേഷിക്കുന്നത് കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഒഴുകി പോവുകയാണ്.
അടിമാലി ∙ മുതിരപ്പുഴയാറിൽ പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാവിലെ 8.15 ഓടെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ അര അടിയോളം
നെഹ്റു ട്രോഫി വള്ളംകളിക്കു വേദിയാകുന്ന പുന്നമടക്കായൽ പോലെയായിരുന്നു ഇക്കഴിഞ്ഞ രാവിൽ സെൻ നദി. ഓരോ തുഴയിലും ആവേശം നിറയ്ക്കുന്ന വള്ളക്കാരെപ്പോലെ നൃത്തച്ചുവടുകളുടെയും ഗാനശകലങ്ങളുടെയും അകമ്പടിയിൽ കലാകാരൻമാർ അരങ്ങുവാണു.
ആലത്തൂർ ∙ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഗായത്രിപ്പുഴയിലെ തരൂരിനും പഴമ്പാലക്കോടിനുമിടയിലുള്ള കടവുകളിൽ ഇറങ്ങിയ പതിനഞ്ചോളം പേരെ പുഴയെടുത്തിട്ടുണ്ട്. ആദ്യ പ്രളയത്തിൽ കുരുത്തിക്കോട് തടയണ തകർന്ന് കരയിലെ മണ്ണിടിഞ്ഞ്പുഴയ്ക്ക് വീതി കൂടിയിരുന്നു. പുഴ ഗതി മാറി ഒഴുകിയതും കുത്തൊഴുക്ക് വർധിച്ചതുമാണ് അപകട സാധ്യത
Results 1-10 of 314