Activate your premium subscription today
നിങ്ങളുടെ കൃഷിയിടത്തും വീടിനുമുകളിലുമൊക്കെ കുരങ്ങ് വരാറുണ്ടോ? വന്നാൽ കല്ലെടുത്ത് എറിയുകയും തല്ലിയോടിക്കുകയും ചെയ്യുമോ? എന്നാൽ ഇനി ചെയ്യുമ്പോൾ സൂക്ഷിക്കണം. പഴയതുപോലെ അവയെ ഉപദ്രവിച്ചാൽ പിഴയീടാക്കുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യും. നാട്ടിൽ ശല്യക്കാരായ കുരങ്ങുകൾ ഉൾപ്പെടെയുള്ള
രാജപുരം∙ കാസർകോട് ബേഡേര്‍സ് കൂട്ടായ്മ വനംവകുപ്പുമായി ചേർന്ന് റാണിപുരം വനത്തിൽ നടത്തിയ ചിത്രശലഭങ്ങളുടെ സർവേയിൽ കണ്ടെത്തിയത് 66 ഇനം ശലഭങ്ങളെ. ആദ്യമായാണ് റാണിപുരത്ത് ചിത്രശലങ്ങളുടെ സർവേ നടക്കുന്നത്. വനാന്തരങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ആട്ടക്കാരി, കാട്ടൂപാത്ത, സതേൺ സ്പോട്ടഡ് എയ്സ്, വിന്ധ്യൻ
കേരളം, കർണാടക, തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തുന്ന കഴുകൻ സർവേയ്ക്കു വയനാട്ടിൽ തുടക്കം. പശ്ചിമഘട്ടനിരകളിലെ വനമേഖലയിൽ ആദ്യമായാണു സംയുക്തമായി കഴുകൻ സർവേ നടത്തുന്നത്. കർണാടകയിലെയും തമിഴ്നാട്ടിലെയും വനമേഖലയോടൊപ്പം, വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ പ്രധാന ആവാസകേന്ദ്രമായ വയനാട് വന്യജീവി
കാസർകോട് റാണിപുരത്തിന്റെ അതിഥികളായി പുതിയ പക്ഷികൾ പറന്നെത്തിയപ്പോൾ പക്ഷി നിരീക്ഷകർക്കും ആഹ്ലാദം. ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 113 ഇനം പക്ഷികളെയാണ്. പോതക്കിളി(ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേഡ്)യെ ജില്ലയിൽ
പത്തനംതിട്ട ജില്ലയിലെ നീര്‍പ്പക്ഷികളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍. ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിലാണ് കണ്ടെത്തല്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് നീര്‍പ്പക്ഷികളുടെ എണ്ണംകൂടാന്‍ സഹായിച്ചതായി ഗവേഷകര്‍ പറയുന്നു. പത്തനംതിട്ട പൂഴിക്കാട് കരിങ്ങാലിപ്പുഞ്ച, ഉളനാട് പോളച്ചിറ, ആറന്മുള നീര്‍ത്തടം,
കന്യാസ്ത്രീ കൊക്കുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പഠനത്തിന്റെ ഭാഗമായി അവയുടെ കൂടുകളുടെ സർവേ നടത്തുന്നു. സംസ്ഥാന വനംവകുപ്പും മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ്ലൈഫും(മാർക്കും) സംയുക്തമായാണു സർവേ നടത്തുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവയുടെ കൂടുകൾ കണ്ടു വരുന്നത്.
ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ്ക്യാമ്പുകളിലായി നടത്തിയ പക്ഷി സർവേയിൽ പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനായി. സമുദ്രനിരപ്പിൽ നിന്നും 150 അടി മുതൽ 7000 അടി വരെയുള്ള
ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ വന്യമൃഗ കണക്കെടുപ്പ് അന്തിമഘട്ടത്തിൽ. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് നിഗമനം. അന്തിമ കണക്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. ടോപ് ഉലാന്തി, പൊള്ളാച്ചി, അമരാവതി, മാനാമ്പള്ളി, വാൽപാറ എന്നീ
ലോക വ്യാപകമായി നടക്കുന്ന ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിങ്ങിന്റെ(ജിബിബിസി) കണക്കുകൾ പുറത്തു വന്നപ്പോൾ കേരളത്തിന് അഭിമാനകരമായ നേട്ടം. 4 ദിവസങ്ങളിലായി പരിസരത്തെ പക്ഷികളെ നിരീക്ഷിച്ച് കൃത്യമായി വിവരങ്ങൾ ഇ–ബേഡ് ആപ്ലിക്കേഷനിൽ ചേർക്കാൻ സംസ്ഥാനത്തെ പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും മത്സരിച്ചു.
ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്. ഇന്ത്യയിൽ മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിൽ ഇത്രയും വർഷം തുടർച്ചയായി പക്ഷിനിരീക്ഷണം നടന്നതായി അറിവില്ല. പ്രമുഖ പക്ഷിനിരീക്ഷകരും
Results 1-10 of 11