Activate your premium subscription today
ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിൽ ആളുകളങ്ങനെ താടി വളർത്തി ആഘോഷിക്കും. വെറും ഒരു ആഘോഷം എന്നതിനപ്പുറം നന്മയുടെ നൂലുകൾ കൂടി ഈ താടിരോമങ്ങളോടൊപ്പം ഇഴചേരുന്നുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല
അല്പം താടിയുള്ള പുരുഷന്മാർക്ക് ആകർഷണീയത കൂടുതലാണെന്ന് ഭൂരിഭാഗം സ്ത്രീകളും കരുതുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ആകർഷണീയതയ്ക്കൊപ്പം ആരോഗ്യത്തിന്റെ സൂചനയായി കൂടിയാണ് സ്ത്രീകൾ പുരുഷന്മാരുടെ താടിയെ കണക്കാക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. താടി വളർത്തുന്നതിനെ പുരുഷത്വവുമായി ചേർത്ത്
ആണുങ്ങളുടെ കട്ട താടി സ്ത്രീകൾക്ക് ഒരു വീക്ക്നസ് തന്നെയാണ്. ഒരുകാലത്ത് പുരുഷ സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കിയിരുന്നത് താടി ആയിരുന്നു. താടി എക്കാലത്തും ഫാഷനാണ്. പ്രേമം പോലുള്ള സിനിമകൾ ഇറങ്ങിയപ്പോഴാണെങ്കിൽ പറയുകയേ വേണ്ട. കട്ട താടി വൻ ട്രെൻഡ് ആയി. എന്നാൽ ആഗ്രഹം ഉണ്ടായിട്ടും താടി വളരാതെ
പത്തനംതിട്ട കൊടുമണ്ണിലെ പ്രവീൺവില്ലയിലേക്ക് ചെന്നു കയറിയപ്പോൾ ഒരു ചായ ഇടുന്ന തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും നീളം കൂടിയ താടിക്കാരനായ പ്രവീൺ പരമേശ്വർ. ടെലിവിഷനിൽ പ്രവീൺ അഭിനയിച്ച 'സൺഡേ ഹോളിഡേ' ഓടിക്കൊണ്ടിരിക്കുന്നു. പല തവണ കണ്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചു കാണുന്നതിന്റെ രസത്തിൽ സിനിമയിൽ മുഴുകി
താടിയുടെ പരിചരണം അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ക്ഷമയും സമയവും വേണം. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടി ക്കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് കഴുകിയും ചീകി ഒതുക്കി
വേനൽക്കാലം താടിക്കാർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ചൂട് കാരണമുണ്ടാകുന്ന വിയർപ്പും പൊടിയും താടിയിൽ അടിഞ്ഞുകൂടാനും ഇതുമൂലം താടിയുടെ ആരോഗ്യം നശിക്കാനും പരുക്കനാവാനും അസ്വസ്ഥത അനുഭവപ്പെടാനും ഇടയാകുന്നു. എന്നാൽ ശ്രദ്ധയും പരിചരണവും കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും താടിയുടെ ആരോഗ്യം
താടി വളരുന്നില്ലേ ? ഇടയ്ക്കിടെ ഷേവ് ചെയ്താൽ മതി. താടി അധികം വളരാത്തവർക്ക് പലപ്പോഴും ഇങ്ങനെയൊരു ഉപദേശം കിട്ടാറുണ്ട്. കേട്ടപാതി ചിലര് ഷേവിങ്ങും തുടങ്ങും. എന്നാൽ എന്താണ് ഇതിനു പിന്നിലെ സത്യം. അങ്ങനെ ഷേവ് ചെയ്താൽ താടി വളരുമോ ? താടിയുള്ളവർ ഷേവ് ചെയ്യുമ്പോൾ പുതിയ താടി വരും. അതല്ലാതെ എപ്പോഴും ഷേവ്
160 വർഷം മുൻപ് ഇതു പോലൊരു ഫെബ്രുവരി 16ന്, ഇലിനോയ്യിൽ നിന്നു യുഎസ് തലസ്ഥാനം വാഷിങ്ടനിലേക്കു പ്രസിഡന്റായി അധികാരമേൽക്കാൻ ആഘോഷമായി പോകുകയായിരുന്നു യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ. എന്നാൽ വെസ്റ്റ്ഫീൽഡ് എന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ട്രെയിനിനു വെളിയിൽ ഇറങ്ങുകയും
8 വർഷത്തോളമായി സൂരജ് താടി വളർത്തുന്നുണ്ട്. മികച്ച താടിക്കാരെ കണ്ടെത്താൻ നടത്തിയ ‘താടി മാമാങ്കം’ എന്ന മത്സരത്തിൽ ജേതാവായിട്ടുണ്ട്....
Results 1-9