Activate your premium subscription today
സമീപ വർഷങ്ങളിലായി കൊറിയൻ ചർമസംരക്ഷണ ദിനചര്യകൾ ഏറെ പ്രശസ്തമാണ്. ഇത് മികച്ച ഫലം നൽകുന്നു എന്നതാണ് ഈ വിദ്യയെ ഇത്രയധികം ജനകീയമാക്കിയത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ വളരെക്കാലമായി ആഘോഷിക്കുന്ന കൊറിയൻ ചർമസംരക്ഷണം ഇപ്പോൾ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമം നേടാൻ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ ദിനചര്യകളിലേക്ക്
കൊറിയൻ സ്കിൻ ആണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നതെങ്കിലും ഒരു സാമാന്യം കുഴപ്പമില്ലാത്ത ചർമമാണ് നമ്മുടെ സ്വപ്നം. എങ്കിലും സൗന്ദര്യത്തിന്റെ പര്യായമായ ചന്ദ്രനിൽ പോലും കുഴി ഉള്ളത് പോലെ ചിലരുടെ മുഖത്തും കുഴികൾ കാണാം. മൃദുലമായ പൂവു പോലെയുളള ചർമത്തിലും ആയിരക്കണക്കിന് സുഷിരങ്ങളുണ്ടെന്നതാണ് വസ്തുത. സെബേഷ്യസ്
മുടി കൊഴിച്ചിൽ എന്നത് പ്രായഭേദമില്ലാതെ എല്ലാവരും ഒരേപോലെ നേരിടുന്ന പ്രശ്നമാണെങ്കിലും 40 കഴിഞ്ഞവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഒരു പ്രായം കഴിഞ്ഞാൽ ബേബി ഹെയർ വളരുന്നത് സ്വാഭാവികമായും കുറഞ്ഞുവരും. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിൽ കാര്യമായി തടഞ്ഞില്ലെങ്കിൽ പണി പിന്നാലെ വരും. എന്ന് കരുതി
മുഖം മനസ്സിന്റെ കണ്ണാടി എന്നൊക്കെ പറയുന്നത് പോലെ നമ്മൾ ചിരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ പല്ലുകളാണ്. അതുകൊണ്ടുതന്നെ പല്ലുകൾ എപ്പോഴും വൃത്തിയാക്കി വയ്ക്കേണ്ടതിന്റെ ആവശ്യം പറയേണ്ടതില്ലല്ലോ. എന്നാൽ എത്ര വൃത്തിയാക്കി വച്ചിട്ടും ചിലർക്കു പല്ലിൽ മഞ്ഞനിറം ഉണ്ടാവാറുണ്ട്. മാത്രമല്ല, പല്ലിലെ
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ സെലിബ്രിറ്റി. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്സ്. ഡാൻസ്, അക്രോബാറ്റിക്, അഭിനയം എന്നിവയിലെല്ലാം മിടുക്കി. ഹൻസിക കൃഷ്ണ ആൾ ചില്ലറക്കാരിയല്ല. എന്നാൽ ഇതിലെല്ലാം ഉപരി ഹൻസികയുടെ ഡ്രസിങ് സ്റ്റൈലിനു മാത്രം ഒരു ആരാധക നിരയുണ്ട്. ഇന്നത്തെ തലമുറയുടെ കൂൾ
മുഖം കണ്ണാടി പോലെ തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കൊറിയൻ സ്കിൻ കണ്ട് അസൂയപ്പെടാത്തവരും ഇല്ല. പൊതുവേ വേറിട്ട ചർമ സംരക്ഷണ രീതികളാണ് കൊറിയക്കാർ പിന്തുടരുന്നത്. അതും വളരെ കൃത്യതയോടെ അവർ ചെയ്യും. അരിപ്പൊടിയും അരിയുമൊക്കെ ഇവരുടെ ചർമ സംരക്ഷണത്തിലെ പ്രധാന ചേരുവകളാണ്. നല്ല തിളക്കമുള്ള
വെയിൽ കനത്തതോടുകൂടി ശരീരത്തിൽ വിയർപ്പ് സ്ഥിര സന്ദർശകനായിരിക്കുകയാണ്. ഇത് ചൊറിച്ചിലും ദുർഗന്ധവും സമ്മാനിക്കുന്നത് കൂടാതെ കഷ്ടപ്പെട്ട് ചെയ്യുന്ന മേക്കപ്പ് ഒറ്റയടിക്ക് നശിപ്പിച്ചു കളയും. വിയർപ്പിൽ നിന്നും നമ്മുടെ മേക്കപ്പിന് വേണം ഒരു കെ ബ്യൂട്ടി സംരക്ഷണം. കെ ബ്യൂട്ടി എന്നൊക്കെ കേട്ട് ഞെട്ടണ്ട. നമ്മൾ
കൊറിയൻ സുന്ദരിമാരെപ്പോലെ നല്ല തിളക്കമാർന്ന ചർമം എന്നത് പലരും കൊതിക്കുന്ന കാര്യമാണ്. പാടുകളോ കുരുക്കളോ ഒന്നുമില്ലാതെ എങ്ങനെ ഇത്ര മനോഹരമായി ചർമം നിലനിർത്താൻ പറ്റുന്നു എന്നത് അമ്പരപ്പിക്കുന്നത് തന്നെയാണ്. തണുപ്പുകാലം എത്താനായി. ചർമത്തിന് ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് തണുപ്പുകാലം. ചർമം
കൊറിയ എന്നു പറഞ്ഞാൽ പണ്ടൊക്കെ നമുക്ക് ഓർമ വന്നിരുന്നത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെയും അദ്ദേഹം പരിപാലിക്കുന്ന വിവിധ മിസൈലുകളെയും ആയുധങ്ങളെപ്പറ്റിയുമൊക്കെയാണ്. എന്നാൽ കുറച്ചുകാലമായി ഇതല്ല സ്ഥിതി. കൊറിയൻ സിനിമകൾ, സംഗീതം, ഭക്ഷണം, സംസ്കാരം എന്നിവയെല്ലാം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്.
കൊറിയൻ സംസ്കാരം ഇന്ന് ലോകത്ത് വർധിച്ച പ്രചാരം നേടുകയാണ്. സംഗീതം, ചലച്ചിത്രം, ഭക്ഷണം, ടിവി ഷോകൾ, സൗന്ദര്യക്കൂട്ടുകൾ ഇവയിലെല്ലാം കൊറിയൻ രീതികൾ ഇന്ന് എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. കൊറിയയിലെ മിക്ക ആളുകൾക്കും മെലിഞ്ഞ ശരീരപ്രകൃതിയാണ്. പാരമ്പര്യഘടകമാണത് എന്ന് കരുതിയാൽ തെറ്റി. കൊറിയൻ ജനത ഫിസിക്കൽ
Results 1-10 of 25